I'm discussing “🥀പൂക്കൾ പനിനീർ പൂക്കൾ🥀 🌳ലോക പരിസ്ഥിതി ദിനം🌳” with Jayaraj Warrier, Anil Radhakrishnan, Bibin Perumplly, @salamcinemaa, Indulekha Jayaraj, Anu Kurisinkal, and കട്ടൻകഥ. Saturday, 5 Jun at 10:00 AM IST on @clubhouse. Join us! https://t.co/tXRZmt8GSl
I'm discussing “🥃ഒരു കട്ടൻ കഥ പറയാം 🥃🎸🎹പാട്ട് ❤️പ്രണയം💔 തേപ്പ്” with Sobin Mazhaveedu, prajeesh gomathi, and Bibin Perumplly. Today, 2 Jun at 4:00 PM IST on @clubhouse. Join us! https://t.co/pOFBUgQh8h
KSRTC പോലെ വളരെ അധികം സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയത്തെ തികച്ചും വ്യത്യസ്തമായാണ് യുവം എന്ന സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല സിനിമക്ക് ആവശ്യമായ കഥ, അഭിനയം, ചിത്രീകരണം, സംഗീതം തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ ഒത്തുചേർന്ന ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
കാമ്പസ് തള്ള് കഥകളുടെ ഒരു സര്‍വ്വ വിജ്ഞാനകോശമാണ് ഞാനെന്നൊക്കെ ആളുകള്‍ ഇപ്പോഴും പാടി പുകഴ്ത്താറുണ്ട് എങ്കിലും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ കാമ്പസില്‍ ജീവിച്ച വരുടെ സാഹസങളാണു ഈ കഥകൾക്ക് കാരണമായത് എന്നത് ഈ അവസരത്തില്‍ പറയാതിരിക്കാന്‍ കഴിയില്ല ..
https://t.co/rj7NAlwy1N