നാഷനൽ ജിയോഫിസിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിൽ നിന്നുള്ള വിദഗ്ദ്ധ സംഘം GPR സംവിധാനവുമായി കവളപ്പാറ പുത്തുമാല പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനായി വന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ വർഷം മൊത്തം 500 ലോഡുകൾ TVM..അന്നും പ്രശാന്ത് തന്നെ മേയർ....
NB : ചെയ്യുന്നത് പുണ്യം ആണ് പക്ഷേ ഇടത് കൈ കൊടുക്കുന്നത് വലത് കൈ അറിയരുത് എന്നൊരു പഴചൊല്ലുണ്ട് ....തിരഞ്ഞെടുപ്പ് അടുത്തു അത് ഞാൻ മറന്നു ..🙏🙏🙏 @Kizhakkedan33@KoYiKkoDaNn@AvanoorM@Dennypaul_
രാഹുലെന്നാൽ നന്മയാണ്
രാഹുലെന്നാൽ കരുണയാണ് രാഹുലെന്നാൽ കരുതലാണ്
രാഹുലെന്നാൽ സർവ്വോപരി രാജീവ് ജിയുടെ പുത്രനാണ്. ഇന്ദിരാജിയുടെ പൗത്രനാണ്. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവിന്റെ ചോരയാണ് ദുരിതബാധിതരെ സഹായിക്കാൻ അടിയന്തര ഇടപെടൽ നടത്തിയ രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ #അൻപൊടുരാഹുൽ
കോൺഗ്രസ് ഒരു തീപ്പെട്ടി എങ്കിലും പ്രളയബാധിതർക്ക് കൊടുത്തോ എന്ന് ചോദിച്ച ആന്റണി രാജു .. ലോഡ് ഒന്നും എണ്ണാൻ നിന്നില്ല... വയനാട്ടിലേക്ക് അയച്ചത് വെറും തുച്ഛമായ അൻപതിനായിരം കിലോ അരി... രാഹുൽ 😍
RG ഒരു സ൦ഭവമാ 😍 നേതാവ് എന്നാൽ നയിക്കുന്നവ൯, നിങ്ങൾ കാണിച്ചുകൊടുക്കേണ്ടിവന്നു കേരളത്തിലെ ഭരണനേതാക്കൾക്ക് സഹജീവികളോട് പെരുമാറേണ്ടതെങ്ങനെ എന്ന്, RG സന്ദ൪ശനത്തി൯റെ മാറ്റൊലിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയിട്ടുണ്ട്