Wishing my daughter all the best for her book ‘Grains of Stardust’ releasing on Feb 14th. A book of poetry and art, published by @penguinindia.
#MayaMohanlal https://t.co/AHTs3rqN3R
"അമ്മ" അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ആ നിമിഷത്തിൽത്തന്നെ "അമ്മ" സംഘടനയുമായി കൈകോർത്തു ആശീർവാദ് നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം പ്രഖ്യാപിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു...
#AashirvadCinemas#Mohanlal#Mammooty