@RahulGandhi When India alliance is about inclusion of everyone nevertheless of their caste,colour creed,financial situation Nda is all about exclusion on basis of Hindi-Hindutva-Hindustan
പുസ്തക ദിനത്തിൽ cliche dialogue അടിച്ചില്ലേൽ എന്തോ പോലെ ആണ് മാഷിന്...ഇന്ന് മാഷിൻ്റെ fb post വന്നിരുന്നു.
"വായിച്ചാലും വളരും വയിച്ചില്ലും വളരും.വായിച്ചു വളർന്ന വിളയും വായിക്കാതെ വളർന്നാൽ വളയും"
#WorldBookDay
ചാനൽ നടത്തിയ സർവ്വേ��ിൽ കോൺഗ്രസ് അധികാരത്തിൽ പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു...
അതീവ പ്രാധാന്യമുള്ള ഈ വാർത്ത ഇന്നലെ മാധ്യമങ്ങളിൽ എവിടെയും കണ്ടില്ല, അതെങ്ങനെ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചു എന്ന് പറയാൻ അച്ചാരം വാങ്ങിയ മാധ്യമങ്ങൾ അത് കാണില്ല
#RahulGandhiVoiceOfIndia
ടൂറിന്റെ വൈബ് പോകാൻ ഇതുപോലെ ഒരു അവിഞ്ഞ വണ്ടി വേറെ ഉണ്ടെന്ന് തോന്നുന്നില്ല പ്രത്യേകിച്ച് മൂന്നാർ, വയനാട് ഒക്കെയാണ് പോകുന്നത് എങ്കിൽ സ്ഥലം എത്തുന്നതിന് മുൻപ് പകുതി പേരും അവിഞ്ഞിട്ട് ഉണ്ടാകും..മാത്രവുമല്ല സീറ്റിങ് ഒക്കെ വളരെ congested ആണ് .
സംഭവം എന്തൊക്കെ പറഞ്ഞാലും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തൃശൂർ അത് വലിയോരു അടി ആവും കോൺഗ്രസിന്. ടൗൺ കേന്ദ്രീകരിച്ച് പ്രവർ��്തിച്ചു വരുന്ന ടിയാൻ അത്യാവശ്യം പിന്തുണ ഉള്ള വ്യക്തി തന്നെ ആണ്. ഈ വാർത്ത അന്തരീക്ഷത്തിൽ ഉള്ളത് തന്നെ അപകടം ആണ്.