It was raised by the manpower and resource of common people. It stood unconditionally for the welfare and rights of the marginalized communities. Howsoever do you try to silence it, that mic will remain loud and clear.
#standwithMediaOneTV#BeWithMediaOne
TEN YEARS OVER AND STILL NO JUSTICE.!!
MG university of Kerala continues to discriminate Deepa P Mohanan,
a dalit research scholar,
for over 10 years on the grounds
of CASTE.
Resist the never-ending castiest bigotry in Indian campuses.
#JusticeForDeepaPMohanan#dalitlivesmatter
സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേക്കുക🏳️🔹
പ്രവർത്തന ഫണ്ട് സമാഹരണം:
ഫ്രറ്റേണിറ്റി മൂവ്മെന്റ് അസ്മാബി യൂണിറ്റ് പ്രവർത്തന ഫണ്ട് സമാഹരണം കുമാരേട്ടൻ യൂണിറ്റ് പ്രസിഡണ്ട് ഹഫീസിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.
ഫ്രറ്റേണിറ്റി അസ്മാബി 🏳️🔹
വംശീയതയുടെ അധികാര കേന്ദ്രങ്ങൾ മായ്ച്ചു കളയാൻ ശ്രമിക്കുന്നതിനെയൊന്നും മറവിക്ക് വിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല ഞങ്ങൾ...അതിലും കടുപ്പത്തിൽ എഴുത��� വയ്ക്കുക തന്നെ ചെയ്യും
ഫ്രറ്റേണിറ്റി അസ്മാബി യൂണിറ്റ് കോളേജിൽ സ്ഥാപിച്ച മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ
ഫ്രറ്റേണിറ്റി അസ്മാബി 🏳️🔹
BREAK THE SILENCE AGAINST DOMESTIC VIOLENCE
Talk by:
Umaira KS
President, Women Justice Movement Thrissur
Fathima Noureen
Secretary, Fraternity Movement Kerala
~Fraternity Asmabi
🏳️💙✨
ഫ്രറ്റേണിറ്റി മൂവ്മെന്റ�� അസ്മാബി യൂണിറ്റിന്റെ 'പെരുന്നാൾ വിരുന്ന് 2.0' പദ്ധതിയോടനുബന്ധിച്ച് അസ്മാബി കോളേജ് ഗേൾസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് സെന്ററിലെ മുഴുവൻ രോഗികൾക്കുമുള്ള ബിരിയാണിപ്പൊതികൾ എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ്ന് ഫ്രറ്റേണിറ്റി അസ്മാബി യൂണിറ്റ് കൈമാറുന്നു.
Systematic murder of Ananyakumari Alex:
# Take strict action against all criminals
# Implement medical protocol in Kerala in compliance with international standards related to gender reassignment surgery
#AnanyaKumariAlex#GenderReassignmentSurgery#Transgender
എം.ഇ.എസ് അസ്മാബി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറി:
ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊടുങ്ങല്ലൂരിന്റെ പഠനസഹായ പദ്ധതി 'പാഴാക്കാതെ പഠിപ്പിക്കാം'ന്റെ ഭാഗമായി ഫ്രറ്റേണിറ്റി അസ്മാബി യൂണിറ്റിന്റെ നേതൃത്വത്തിൽ M.E.S അസ്മാബി കോളേജിലെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറി.
🏳️🔹
ബീമാ പള്ളി വെടിവെപ്പ് : വംശീയ കേരളത്തിന്റെ ഭരണകൂട ഭീകരത
Insta Live Today Night
⏰7:30pm
Insta:
https://t.co/3OcURxAA0H
Fb:
https://t.co/JIkDHuyf9K
~ഫ്രറ്റേണിറ്റി അസ്മാബി🏳️🔹
#Beemapally#EthnicCleansing
പുലിറ്റ്സർ ജേതാവായ പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേണലി��്റ്റ്, ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സിന് വേണ്ടി കാണ്ഡഹാറിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
Insta:
https://t.co/F6R86SuZvZ
Fb:
https://t.co/GNyYB9l2dk
~ഫ്രറ്റേണിറ്റി അസ്മാബി
🏳️💙