നാടിന് അഭിമാനമായ് ഫ്രറ്റേണിറ്റി ടീം.
വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ, കിലോമീറ്ററുകൾ താണ്ടി സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം കാഴ്ച വെച്ച ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജസീൽ, അറഫാത്, ദിൽഷാൻ, ഷരീഫ്.
ഫ്രറ്റേണിറ്റി മങ്കട മണ്ഡലം 🤍💙
സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൺവീനർ നബീൽ അമീന്റെ നേതൃത്വത്തിൽ പ്രവർത്തകർ രക്തം ദാനം ചെയ്തു
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം
@fraternitymlp@fraternitykeral@Fraternity_movt
"അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക"
സാഹോദര്യ രാഷ്ട്രീയത്തിൻ്റെ അഞ്ച് വർഷങ്ങൾ
🔹 ബ്ലഡ് ഡോണേഷൻ
🔹 ഫുട്ബോൾ ടൂർണമെന്റ്
🔹 പ്രസംഗ മത്സരം
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം
"അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക"
ഏപ്രിൽ 30:
സാഹോദര്യ രാഷ്ട്രീയത്തിൻ്റെ അഞ്ച് വർഷങ്ങൾ.
കൊളത്തൂരിൽ മണ്ഡലം സെക്രട്ടറി അബ്ദുൽ ബാരിഹ് പതാക ഉയർത്തി.
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം🤍💙
#fraternity@fraternitymlp@fraternitykeral@Fraternity_movt
"അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക"
ഏപ്രിൽ 30:
സാഹോദര്യ രാഷ്ട്രീയത്തിൻ്റെ അഞ്ച് വർഷങ്ങൾ.
കൂട്ടിലങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം പതാക ഉയർത്തി.
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം🤍💙
@fraternitymlp@fraternitykeral@Fraternity_movt
മങ്കട മണ്ഡലത്തിൽ നിന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ 2022-23 ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ😍💪🏽
🔹ജന: സെക്രട്ടറിമാർ:
ഫയാസ് ഹബീബ്
ഷമീമ സക്കീർ
🔹സെക്രട്ടറി:
ആബിദ യു
🔹സെക്രട്ടറിയേറ്റംഗം:
ഹാദിഖ് എൻ. കെ
അഭിവാദ്യങ്ങൾ
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം
@fraternitymlp
Inaugural Session
LEAP TO LEAD
FRATERNAL FRAME
Selected Members Camp
📍 Talent Public school vadakangara
🗓️ 18,19 December 2021
FRATERNITY MOVEMENT
MANKADA CONSTITUENCY
പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കാൻ അനുവദിക്കില്ല
വിദ്യാർത്ഥി വിചാരണ
പുതിയ ബാച്ചുകളും ഹയർസെക്കന്ററി സ്കൂളുകളുമാണ് പരിഹാരം
2021 ഒക്ടോബർ 28
വ്യാഴം മക്കരപ്പറമ്പ് 4:30 pm
ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം
കോട്ടയം ജില്ലയിലെ മഴക്കെടുതി മേഖലകളില്‍ സേവന പ്രവർത്തനങ്ങൾക്ക് ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ജസീം സുൽത്താന്റെ നേതൃത്വത്തിൽ ടീം വെൽഫയർ പുറപ്പെട്ടു...
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം💙🤍
കോട്ടയം ജില്ലയിലെ മഴക്കെടുതി മേഖലകളില്‍ സേവന പ്രവർത്തനങ്ങൾക്ക് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ദിൽഷാൻ വടക്കാങ്ങര ,ജസീൽ മങ്കട എന്നിവർ ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽനൊപ്പം...
ഫ്രറ്റേണിറ്റി മൂവ്മെന്റ്
മങ്കട മണ്ഡലം 🤍💙
ജെ എൻ യൂ വിലെ ഹിന്ദുത്വ കൂട്ടം നജീബ് അഹമ്മദിനെ കാണാതാക്കിയിട്ട് 5 വർഷം.
നിലക്കാത്ത പോരാട്ടങ്ങൾ കൊണ്ട് ഓർമകൾക്ക് മൂർച്ച കൂട്ടുക
ഒക്ടോബർ 15 Najeeb Day
#whereisnajeeb#jnu#fraternitymovement