സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ
മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്
EXPRESSIO
2022 സെപ്റ്റംബർ 05
പാരിസ് റെസിഡൻസി, തലശ്ശേരി
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കണ്ണൂർ ജില്ലാ കമ്മിറ്റി
"വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക ഹിന്ദുത്വ മേൽക്കോയ്മയെ നാടുകടത്തുക" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി തലശ്ശേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജില്ലയിലെ വിശിഷ്യ മലബാറിലെ കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുകയോ ജില്ലകൾക്ക് സ്ഥിര ബാച്ചുകൾ നൽകിയോ സീറ്റ് പ്രതിസന്ധിക്കു പരിഹാരം കാണണമെന്നു മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കാംപസ് ഫ്രണ്ട് ജില്ല ജോ. സെക്രട്ടറി ഫർസാന ഫാറൂഖ് സംസാരിച്ചു.
കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി:കാംപസ് ഫ്രണ്ട് കലക്ട്രേറ്റ് മാർച്ച് നടത്തി.
ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സർക്കാർ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് കലക്ട്രേറ്റിലേക്കു മാർച്ച് നടത്തി.
കാലങ്ങളായി ജില്ലയിലെ കുട്ടികൾ പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റ് ഇല്ലാതെ പുറത്തിരിക്കുന്ന അവസ്ഥയാണ്.
ഇതിനെ സർക്കാർ വർഷാവർഷം നിശ്ചിത ശതമാനം താത്കാലികസീറ്റ് വർധിപ്പിച്ചു വിദ്യാർത്ഥികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത് ഈ വിദ്യാർത്ഥി വഞ്ചന അവസാനിപ്പിച്ചു.
കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് അമീറാ ഷെറിൻ , ജോയിൻ സെക്രട്ടറി ഫർസാന ആസിഫ്, ജില്ല കമ്മിറ്റി അംഗം അമീൻ മാങ്കടവ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി
പ്രക്ഷോഭ പ്രഖ്യാപനം
ഇന്ന് 11:30ന്, കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ
ജില്ലാ വൈസ്.പ്രസിഡന്റ്
അമീറാ ഷെറിൻ മാധ്യമങ്ങളെ കാണുന്നു
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കണ്ണൂർ ജില്ലാ കമ്മിറ്റി
അത് കൊണ്ട് തന്നെ കയ്യൂക്കിന്റെ ബലത്തിൽ SFI നടത്തിപ്പോരുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. വിദ്യാർത്ഥികൾ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വരികയും കലാലയങ്ങളിൽ ജനാധിപത്യം തിരിച്ച് കൊണ്ടുവരികയും വേണം.