സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്
Expressio
2022 സെപ്റ്റംബർ 07
ഈരാറ്റുപേട്ട
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കോട്ടയം ജില്ലാ കമ്മിറ്റി
എ പ്ലസിൽ മുന്നിൽ
സീറ്റുകളിൽ പിന്നിൽ
മലബാറിലെ വിദ്യാർഥികൾക്ക്
നീതി വേണം
കാംപസ് ഫ്രണ്ട്
_*പ്രക്ഷോഭത്തിലേക്ക്*_
*കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ*
*സംസ്ഥാന കമ്മിറ്റി*
വിദ്യാഭ്യാസം | അവകാശം | പ്രതിരോധം
Join Campus Front
ജില്ലാ തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം ഈരാറ്റുപേട്ട ഹയാത്തുദ്ധീൻ ഹൈസ്കൂളിൽ ജില്ലാ സെക്രട്ടറി മുഹമ്മദ് സഈദ് നിർവഹിക്കുന്നു. ജില്ലാ കമ്മിറ്റി അംഗം ഷുഹൈബ് ഇസ്മായിൽ സമീപം
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കോട്ടയം ജില്ലാ കമ്മിറ്റി
SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്തമാക്കിയ കാംപസ് ഫ്രണ്ട് കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് സുൽത്താന മുഹമ്മദിന് കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
എസ്.എസ്.എൽ.സി
ഫല പ്രഖ്യാപനം ഇന്ന്
വൈകിട്ട് മൂന്നിന്
ഫലം അറിയാം
വെബ്സൈറ്റ് ലിങ്കുകൾ
https://t.co/eG1g0blmAJ
https://t.co/GRvUhxxMMe
https://t.co/zCPDzBAOwR
https://t.co/rQPimiOKQn
https://t.co/Bj6Le7LZED
https://t.co/aQGGVYemsp
Help Desk:
8281178039
8921385289
ജില്ലാ നേതൃത്വ സംഗമം സംഘടിപ്പിച്ചു
കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജില്ലാ നേതൃത്വ സംഗമം സംഘടിപ്പിച്ചു. ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ജസീൽ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി കാംപസ് ഫ്രണ്ട് സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
MG UNIVERSITY
ENTRANCE HELP DESK
മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകൾ / സെന്ററുകൾ തുടങ്ങിയവയിലേക്കുള്ള പിജി / ഇന്റഗ്രേറ്റഡ് പി.ജി/BBA LLB/MBA/M. TECH തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി നീട്ടി
Court can't decide what is an essential practice in a religion. Hijab is an essential practice in Islam and we'll continue to wear it. Our fight for the rights have only begun
#Unconstitutionalverdict#Hijabmovement
ജില്ലാ മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം അരുവിത്തറ St. George കോളേജിൽ ജില്ലാ സെക്രട്ടറി മുഹമ്മദ് ജസീൽ ഒന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് യാസീന് മെമ്പർഷിപ്പ് നൽകി നിർവ്വഹിക്കുന്നു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കോട്ടയം ജില്ലാ കമ്മിറ്റി