വീട്ടിൽ ബീഫ് കറി വക്കാത്തത് കൊണ്ടാണ് ഈ മലരന്മാർടെ അടുത്ത് ബീഫ് ഓർഡർ ചെയ്തത് അപ്പൊൾ ചിക്കൻ കൊണ്ട് വന്നിരിക്കുന്നു.. എന്നിട്ട് issue rise ചെയ്യുമ്പോ അവൻ്റപ്പൻ്റെ അക്കച്ചിക്ക് mail അയക്കാൻ #swiggy#quitswiggy
ഇന്നലെ വാട്ടർ മെട്രോയിൽ കേറി..Water metro is a revolutionary concept for kochi👍👍 വന്ദേ ഭാരത് പോലെ തള്ളല്ല. സാധാ ട്രെയിനിൽ ഒരു ജനറൽ കമ്പാർട്ടുമെൻ് കൂടി വക്കാൻ പറ്റുമോ സാർ?
Kerala-based company Extraweave has woven the magnificent carpet for #MetGala2023, featuring 58 rolls of approx 7000 sqm of carpet, paying homage to the late designer Karl Lagerfeld's designs. Congrats to the founders & team of 40 workers who created this masterpiece in 70 days!
ഇൻസ്റ്റയിൽ പുരുഷ കേസരികൾ മദ്യപിക്കുന്ന 100 കണക്കിന് വീഡിയോസ് ഉണ്ട് ..ആരെയും ഒരു നിയമവും തൊട്ടിട്ടില്ല ..പിടിക്കുമ്പോൾ അവരെയുംകൂടി പിടിക്കാൻ അപേക്ഷിക്കുന്നു