രാഹുൽ ഗാന്ധി @തിരുവനന്തപുരം
രാഹുൽഗാന്ധി @തിരുനൽവെലി
RG ജനപിന്തുണ കണ്ട് പേടിച്ച DYFI നേതാവ് റഹിം~~@RahulGandhi കേരളത്തിൽ വന്നു #എൽഡിഫ് ജയത്തിന് വേണ്ടി പ്രവർത്തിക്കണം #ലേശം#ഉള്ളുപ്പ്#Kerala
Look at how brutally the Kerala police is dealing with the protesters. No matter how hard you try to suppress the protests,our voice of opposition will continue to rise. @IYCKerala@nsui
What is your opinion about this police brutality @SitaramYechury?
#ബന്ധുജനസർക്കാർ
@dreamingsapien@SaraSulkunte@RevatiKaattil ഞാൻ എന്താണ് പൊട്ടത്തരം പറഞ്ഞത് എന്നു പറയു. പിണറായി വിജയനോട് അദ്ദേഹത്തിന് താൽപര്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനാകുന്നതും എണീറ്റ് പോകുന്നതും ഒക്കെ അദ്ദേഹത്തിന്റെ പത്ര സമ്മേളങ്ങൾ എടുത്തു നോക്കിയാൽ തന്നെ കാണം. മോദിക്കും പിണറായി വിജയനും ഒരേ നയം തന്നെയാണ്.
ചോദ്യങ്ങളെ ഭയപ്പെടുന്ന, അസഹിഷ്ണുതയോടെ കാണുന്ന മോദിയും പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണ്. #PoMoneModi യോടൊപ്പം #PoMonePinarayi എന്നു കൂടി പറയാൻ കേരളം ഒരുങ്ങി കഴിഞ്ഞു