The boat race event and these race boats have a lot of rich history and traditions which are unique in their own way. Our aim is to collect, archive and provide
അരവയറൊട്ടിയാലും,
അതിജീവിക്കുന്നൊരു ജനത
എല്ലാം മറന്നു ആർപ്പ് വിളിക്കുന്നൊരു കാലത്തിനായി വീണ്ടും കാത്തിരുന്നു.
മികച്ചൊരു ലൈനപ്പുമായി KTBC യുടെ
ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.💙💛.
#backwaters#tourism#alappuzha#vallamkali#boatrace#groupntbr #… https://t.co/rwuAjUbeHz
ഒരു കരയുടെ നീണ്ടകാലത്തിന്റെ സ്വപ്ന സാഫല്യമായി നാടിനു മുഴുവൻ നായകനായി പിറന്നവൻ.
പിറവി മുതൽ ഇങ്ങോട്ട് എടുത്ത് പറയത്തക്ക വിധം തന്റെ കരയ്ക്കായി ഒന്നും സമ്മാനിക്കാനാവാതെ പോയവൻ.
കഴിഞ്ഞ നെഹ്രു ട്രോഫിയിൽ പുന്നമടയിൽ താനെന്താണെന്നും തനിക്കെന്താവാനാകുമെന്നും കാട്ടി… https://t.co/5p3DJpjcaW