@Saul_Sadka ഈ സമയത്തും വർഗീയ പോസ്റ്റ് ഉണ്ടാക്കുന്ന ഓരോരോ രാജ്യദ്രോഹികൾ .
മനുഷ്യനായി പിറന്ന ആരും നിരപരാധികളുടെ മരണത്തിൽ സന്തോഷിക്കില്ല..ഇത്രയും മനുഷ്യരുടെ സ്വപ്നങ്ങൾ ഒരു അപകടത്തിലൂടെ പൊലിഞ്ഞു. അല്ലാഹുവേ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ വിയോഗം സഹിക്കാൻ ഉള്ള ശക്തി കൊടുക്കാണെ നാഥാ..