ഹംദാൻ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഹംദാൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് പുതിയ അധ്യയന വർഷത്തെ പഠനാരംഭം ചെയർമാൻ ഹാഫിള് അഹ്മദ് കബീർ ബാഖവി ഉദ്ഘാടനം നിർവഹിക്കും.
മാസന്തോറും നടത്തിവരാറുള്ള ജൽസത്തുൽ ഖുർആൻ ദിക്റ് ദുആ മജ്ലിസ് നാളെ വൈകിട്ട് 5. pm ന് ഹംദാൻ ഫൗണ്ടേഷൻ ഓഫീഷ്യൽ യൂട്യൂബ് ചാനലി https://t.co/D4G85vBde6 ലും കബീർ ബാഖവി ഉസ്താദ് ഫേസ്ബുക്ക് പേജി https://t.co/bFNVNPutuD ലും തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.