The legend മൂവിയിലെ konji konji song .. Vintage Harris ടച്ച് ഉള്ള ഒരു ബ്യൂട്ടിഫുൾ song ആണ് ... Kk🎼ശ്രേയ goshaal ചേർന്ന് പാടിയിരിക്കുന്ന മനോഹരഗാനം ഇതിന്റെ ബിജിഎം base അടിപൊളി ആണ്.. നല്ല quality sounding 🔥 വില കൂടിയ head സെറ്റിൽ തന്നെ kettal .. Heaven music 😇😇🥰
Yennai arindhal മൂവി best song മ്യൂസിക് by @Jharrisjayaraj 🥰🥰🥰 യൂട്യൂബിൽ 76 * million views ആയി 😁😁😁😁😍😍 എന്താ song ഭയങ്കര ഫീലിംഗ് 🥰🥰🥰... Second 100 million loading 🥰