ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെയും ഗണേശോത്സവ ആഘോഷ സമിതി താഴത്തുവടകരയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ താഴത്തുവടകര (സ്റ്റോർ പടി)യിലാണ് ക്യാമ്പ് നടക്കുന്നത്.
Infant Jesus Hospital, Manimalaയിൽ ലഭിച്ച ചികിത്സയും പരിചരണവും കുറിച്ച് അനുഭവം പങ്കുവെച്ച സെൽവി ബിജുവിന് നന്ദി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കരുതലും സൗഹൃദപരമായ സമീപനവും സേവനവും പ്രത്യേകം അഭിനന്ദിച്ചതോടൊപ്പം, Dr. George Scaria Chackalackal നൽകിയ പരിചരണത്തിനും നന്ദി അറിയിച്ചു.
ചികിത്സയ്ക്കായി ഇന്ഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയിൽ എത്തിയപ്പോൾ ലഭിച്ച കരുതലും മികച്ച പരിചരണവും തനിക്ക് നൽകിയ വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഡോക്ടർമാരുടെയും നഴ്സിംഗ് ടീമിന്റെയും പിന്തുണ ഈ ഘട്ടത്തിൽ ഏറെ ആശ്വാസമേകി എന്ന് അറിയിക്കുന്നു ചന്ദ്ര ബോസ്
മണിമല ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഫിസിഷ്യൻ Dr. Angel Alphonse Joy (MBBS, DNB)യെക്കുറിച്ചും ഞങ്ങളുടെ മെഡിക്കൽ ടീമിനെക്കുറിച്ചും പ്രവീൺ കുമാർ പങ്കുവെച്ച വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
കടുത്ത പനിയെ തുടർന്ന് രക്തത്തിലെ കൗണ്ട് കുറഞ്ഞ അഭ്യുദ്ന് കൃത്യസമയത്തെ മികച്ച ചികിത്സയിലൂടെ പൂർണ്ണ ആരോഗ്യവാനായി
മാതാവ് റീജോ പങ്കുവെക്കുന്ന ആ ഹൃദയസ്പർശിയായ അനുഭവം കേൾക്കാം
Dr. Gem Sebastian
Consultant Pediatrician & Neonatologist
Infant Jesus Hospital, Manimala
📞 04828 240 240
രോഗികൾക്ക് മികച്ച പരിചരണവും ആശ്വാസവും നൽകുന്നതിലാണ് ഞങ്ങളുടെ സന്തോഷം!
അമ്മയുടെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോ. അരുൺ (MBBS, DNB) & ടീമിന് നന്ദി അറിയിച്ച അഖിൽ പി. ധർമ്മജന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ വാക്കുകളാണ് ഞങ്ങളുടെ കരുത്ത്!
📞 04828 240 240
#InfantJesusHospital
കരുതലിന്റെ കൈത്താങ്ങിൽ സുഖപ്രാപ്തിയിലേക്ക്…
മഹേശ്വരിയമ്മയുടെ ശസ്ത്രക്രിയയും ചികിത്സാനുഭവവും പങ്കുവയ്ക്കുന്നു. ഡോ. അരുൺ എസ്. (MBBS, DNB)യുടെ നേതൃത്വത്തിൽ നടത്തിയ ചികിത്സയും ആശുപത്രി ജീവനക്കാരുടെ സ്നേഹപൂർവ്വമായ പരിചരണവും ആത്മവിശ്വാസം നൽകി.
🎥 അവരുടെ വാക്കുകളിലൂടെ അനുഭവം അറിയാം
രോഗീസുരക്ഷയ്ക്കും അണുബാധ നിയന്ത്രണത്തിനും മുൻഗണന നൽകി മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ പുതിയ CSSD യൂണിറ്റ് പ്രവർത്തനസജ്ജമായി. ഫാ. ജോസ് പുത്തൻച്ചിറ വെഞ്ചരിപ്പ് കർമ്മങ്ങൾ നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭാഗം സജ്ജമാക്കിയത്.
മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ & നിയോനറ്റോളജിസ്റ്റ് Dr. Gem Sebastian (MBBS, MD) നൽകിയ മികച്ച ചികിത്സയ്ക്കും കരുതലിനും നന്ദി അറിയിച്ചുകൊണ്ട് നീതു സി. കെ നിരുപമ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾക്ക് നന്ദി.
ഈ ഓണക്കാലം ഓരോ കുടുംബത്തിനും സമാധാനവും സന്തോഷവും ഒത്തുചേരലിന്റെ മനോഹര നിമിഷങ്ങളും സമ്മാനിക്കട്ടെ.
നല്ല ആരോഗ്യവും പ്രതീക്ഷയും നിറഞ്ഞ നാളുകൾക്കായി…
ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!
#ഓണാശംസകൾ#HappyOnam#InfantJesusHospital#Manimala#Onam2026#Blessed
ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അഡ്വാൻസ്ഡ് CT സ്കാൻ സൗകര്യം ലഭ്യമാണ്.
കൃത്യമായ രോഗനിർണയത്തിനായി ആവശ്യമായ പരിശോധനകൾ ഇനി കൂടുതൽ സൗകര്യപ്രദമായി.
CT Scan @ ₹1,250/- മാത്രം
*Terms & Conditions Apply
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി: 04828 240 240
മണിമല ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, സ്കൂൾ ബസ്, ആംബുലൻസ് ഡ്രൈവർമാർക്കായി സൗജന്യ ഫസ്റ്റ് എയ്ഡ് & BLS (CPR) പരിശീലന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും രോഗനിർണയം നടത്താനും PFT (Pulmonary Function Test) പരിശോധന സഹായിക്കുന്നു. നിങ്ങളുടെ ശ്വാസകോശ ആരോഗ്യം ഉറപ്പുവരുത്താൻ ഇന്നുതന്നെ ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയിലെ 'ഡിപ്പാർട്ട്മെന്റ് ഓഫ് പൾമണോളജി' സന്ദർശിക്കൂ.
ഓട്ടോ, ആംബുലൻസ്, സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയിൽ വച്ച് സൗജന്യ CPR & BLS പരിശീലനം സംഘടിപ്പിക്കുന്നു.
ജീവൻ രക്ഷിക്കാൻ നമ്മളും പങ്കാളികളാകൂ!
തീയതി: 12 ഓഗസ്റ്റ് 2026, ബുധൻ
സമയം: ഉച്ചയ്ക്ക് 2:30
സ്ഥലം: ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമല
അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ഒരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കാവുമോ?
ഓട്ടോ, ആംബുലൻസ്, സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമല സംഘടിപ്പിക്കുന്ന സൗജന്യ CPR & BLS പരിശീലന ക്യാമ്പ്.
#FirstAid#BasicLifeSupport#BLSTraining#CPRTraining