10 കൊല്ലം മുൻപ് നമ്മൾ വാങ്ങിയ ഓരോ നിത്യോപയോഗ വസ്തുക്കൾക്കും ഇന്ന് വില ഇരട്ടിയിലധികമല്ലെ?
#വിലക്കയറ്റം ചർച്ച ചെയ്യുക തന്നെ വേണം. നമ്മുടെ നികുതിപ്പണം ദൂർത്തടിച്ച് ജീവിക്കുന്ന മന്ത്രിമാർക്കും, ഭാര്യമാർക്ക് പിൻവാതിൽ നിയമനം കിട്ടിയ പാർട്ടിക്കാർക്കും ഇതൊന്നും ഏശില്ല. #LDFfails#Kerala
ഇന്ന് മാത്രം ആലപ്പുഴയിൽ നടന്നത്;
ആലപ്പുഴ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിൽ #SDPI പിന്തുണയോടെ #CPM-ന് വിജയം.
കുട്ടനാട്ടിലെ രാമങ്കരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ #BJP വോട്ടു നേടി സിപിഎമ്മിന് വിജയം.
#CJP#Alappuzha#Kerala
ഇടതുപക്ഷം ഭരിക്കുന്ന ചേർത്തല നഗരസഭയിൽ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കൗൺസിലർ ആരെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളൂ, എം. എ. സാജു. അദ്ദേഹം മുൻകൈ എടുത്ത് തൊഴിലും, 3 സെന്റ് സ്ഥലത്ത് പുതിയ വീടും കിട്ടിയ വ്യക്തിയാണ് ഇന്ന് തൽപ്പര കക്ഷികളുടെ പ്രേരണയാൽ ചിലത് പറയുന്നത്!
CM got emotional over the #ED notice to his son but gave no answers. Even https://t.co/h2Px3Y501m reacted - should the Opposition stay silent? Why was the notice hidden & the probe buried? When BJP misuses ED elsewhere, in Kerala it protects #CPM. #CPM_BJPnexus is crystal clear!
ഉത്തരേന്ത്യയിൽ #BJP ഇവിടെയത് #CJP.
ഹരിപ്പാട് ചേപ്പാട് പള്ളിയുടെ 1500 കൊല്ലക്കാലം പഴക്കം വരുന്ന കൽക്കുരിശ് പൊലീസ് അകമ്പടിൽ മുന്നറിയിപ്പില്ലാതെ എത്തിയ അധികൃതർ പൊളിക്കുകയും, വിശ്വാസികളെയും വൈദികരെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വിശ്വാസികളുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നു. #Haripad
ശബരിമലയെ കൊള്ളയടിക്കുന്ന, അയ്യപ്പ ഭഗവാന് കാണിക്കയായി കിട്ടിയ സ്വത്ത് പോലും കട്ടെടുക്കുന്ന സഖാക്കളുടെ അഴിമതി ഭരണത്തിന് എതിരെ… കേസും ഭീഷണികളും ഭയന്ന് മിണ്ടാതിരിക്കുകയും, കോടാനുകോടികളുടെ മോഷണത്തെ ലളിതവൽക്കരിക്കുകയും ചെയ്യുന്ന സമുദായ നേതാക്കൾ ചെയ്യുന്നത് കൊടിയ വഞ്ചനയാണ്. #Sabarimala
Mahatma Gandhi wasn’t just the Father of the Nation, he was the fiercest critic of communal hate.
In 1947, he warned that Hindutva ideology would “tear India apart.” This Gandhi Jayanti, let’s pledge to uphold his legacy of harmony, not hate🙏🏽 #GandhiJayanti
A BJP leader threatened to shoot LoP #RahulGandhi multiple times on live TV. #KeralaPolice will do nothing as BJP rules Home Dept from the backdoor. @INCKerala has filed a complaint. All Congress leaders must unite and ensure he is booked immediately! @Jairam_Ramesh#ThreatToLoP
BJP leader openly threatened to shoot LoP #RahulGandhi multiple times on live TV. #Kerala police will do nothing as BJP rules the HomeDept from the backdoor. CPM fears to open its mouth.
Hi @INCKarnataka@INCTelangana, is there a way to ensure he is booked immediately? #CJPNexus
🇮🇳 Voter Adhikar Yatra 🇮🇳
𝟏𝟔 𝐝𝐚𝐲𝐬. 𝟏,𝟑𝟎𝟎 𝐤𝐦.
𝐎𝐧𝐞 𝐌𝐢𝐬𝐬𝐢𝐨𝐧 👉 𝐒𝐚𝐯𝐞 𝐃𝐞𝐦𝐨𝐜𝐫𝐚𝐜𝐲
🗓️ August 17
Bihar will rise to defend democracy, the Constitution and the rights of every citizen.
This is not just a march.
✊ It’s a fight. A call. A movement.
🤝 Join us. Step forward.
📍 Bihar
ലോകത്തിന് മാതൃകയായ കഠിനമായ പോരാട്ടത്തിലൂടെ ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് അങ്ങേയറ്റം അഭിമാനത്തോടെ ആഘോഷിക്കുന്ന ഈ സുദിനത്തിൽ തട്ടിപ്പിലൂടെയും വഞ്ചനയിലൂടെയും അധികാരത്തിലേറിയ ഒരു വർഗീയ, ജനാധിപത്യ വിരുദ്ധ ഭരണകൂടം പൗരൻമാരുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനെതിരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്.
രാജ്യം ഇന്ന് വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിൻ്റെ പാതയിലാണ്.
എന്ത് ത്യാഗം സഹിച്ചും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തുകൊണ്ട് അനീതിക്കെതിരെ ശബ്ദമുയർത്താം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.
#IndependenceDay
Many were tortured, many were shot, and thus freedom was achieved.
If India did not get such great warriors, then independence could never have been achieved.
Remember that we are free because we are united. #HappyIndependenceDay🇮🇳
Indian Independence is the legacy of countless sung & unsung heroes who fought for secularism & socialism.
Today, fringe forces seek to twist history by observing ‘Partition Day’—insulting the spirit of our freedom.
#IndependenceDay
George Kurien & Suresh Gopi: masters of holy theatrics. One wore his faith to get a ministry, now hides from #NunsArrest questions. The other won Thrissur with gold chains to #MotherMary, now missing when real Christians are chained. Faith used, community betrayed.