The youngest devotee from Aranmula, Master Arjun Sarathy, singing Vanjipattu — how incredibly cute his rhythm is! 🥰❤️
His tiny voice and perfect beat melt hearts while praising Thiru Aranmula Kannan. Pure devotion in the sweetest form!
#ArjunSarathy#Vanjipattu#Aranmula
ഞങ്ങളുടെ മാനേജർ. ന്യൂ office തുടങ്ങിയതാണ് ഇവിടെ.. 3-4 സീനിയേഴ്സ് ഒഴികെ ബാക്കി എല്ലാവരും പുതിയവർ. പുള്ളി എല്ലാവരോടും personalആയി സംസാരിക്കുന്നുണ്ട്. എന്നോടും സംസാരിക്കുന്ന കൂട്ടത്തിൽ ഒരു ഫാമിലി പ്രോബ്ലം പറഞ്ഞു. ഫാമിലിയുടെ കൂടെ നിക്കാൻ എന്ത് ഹെൽപും ചെയ്യാമെന്ന് പറഞ്ഞു
He is a 💎
പലതും വാർത്ത പോലും ആകുന്നില്ല .. മോശമൊന്നും അല്ല ഈ വക കാര്യങ്ങളിൽ. നോർത്തിന്ത്യക്കാരുടെ വൃത്തിയെ പരിഹസിക്കുന്ന മലയാളിയുടെ KSRTC സ്റ്റാൻഡിലെ ടോയിലറ്റ് നോക്കിയാൽ മതി സിവിക് സെൻസ് മനസ്സിലാക്കാൻ.
അടുത്താണ് ട്രെയിനിൽ പാട്ടുപാടി പാസഞ്ചേഴ്സിന് ശല്യമുണ്ടാക്കിയതിൽ കുറച്ചു മലയാളികളെ TTR വാണിംഗ് കൊടുത്ത വാർത്ത കണ്ടത്. വാട്ടർ മെട്രോയിൽ ഗുജറാത്തികൾ ഡാൻസ് കളിച്ചതിനെ വിമർശിക്കുന്ന ഒരുത്തനും ആദ്യത്തെ വാർത്തയെ വിമർശിച്ചു കണ്ടില്ല! .. .. cont...
ഇന്ന് അമ്പലത്തിൽ ഒരാൾ വന്നു.
വഴിപാട് ശത്രുസംഹാര പുഷ്പാഞ്ജലി + ശത്രുമുട്ട്.
വഴിപാട് പ്രസാദം കൊടുത്തപ്പോൾ
"തിരുമേനി, എല്ലാം ഒക്കെ ആവില്ലേ?"
ഞാൻ തലയാട്ടി.
പ്രദക്ഷിണം വെക്കുന്നതിനിടയിൽ 3-4 തവണ അതേ ചോദ്യം.
പോകാൻ നേരം വീണ്ടും വന്നു
"എത്ര ദിവസത്തിനുള്ളിൽ റിസൾട്ട് അറിയാൻ പറ്റും?"🙂😵💫
@sunilkumars1969 കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു സ്ഥലത്തു നാട്ടുകാർ ചേർന്ന് ഹൈ മാസ്ററ് ലൈറ്റ് വെച്ചത് .. വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ട ആൾ എന്ത് പറി ക്കുകയാണാവോ ?!
ഹൈവേ / പുതിയതായി വന്ന റോഡുകളിൽ അല്ലാതെ ഒരു സ്ഥലത്തും മര്യാദയ്ക്ക് സ്ട്രീറ്റ് ലൈറ്റ് കത്തുന്നത് കണ്ടിട്ടില്ല.. ഉള്ളത് ചിലത് വീട്ടിൽ ഒക്കെ വെക്കുന്ന LED ബൾബ് ഇട്ടേക്കുന്നു.. എന്ത് വെളിച്ചം കിട്ടാനാണ് അതിൽ.. രാത്രി നല്ല മഴ പെയ്യുന്ന സമയത്ത് വണ്ടി ഓടിച്ചുപോകാൻ നല്ല ബുദ്ധിമുട്ടാണ് !
officil ഒരു സീനിയർ എന്നോടൊന്നും പറയാതെ IT ഹെഡ് നു ഒരു S/W license ഒരുപാടായി ചോദിക്കുന്നു കിട്ടിയില്ല ന്ന് പറഞ്ഞു. പുള്ളി ആക്സസ് കൊടുത്തു എന്നോട് അന്വേഷിച്ചു. കാര്യം മനസ്സിലായി submission ലാസ്റ് ഡേ വരുമ്പോൾ ചോദിക്കുന്നതാണെന്ന്.. ഞാൻ അവിടെ 2 മാസം ആയതേ ഉള്ളു.
#officepolitics