Truly inspiring! Major Abhilasha Barak’s dedication and leadership on the global stage is a powerful example for the youth and daughters of our nation. A well-deserved honor that proves leadership knows no gender boundaries. 🫡🌟 #Inspiration#WomenEmpowerment#globalpeace
संयुक्त राष्ट्र द्वारा ‘मिलिट्री जेंडर एडवोकेट ऑफ द ईयर’ सम्मान से सम्मानित होने पर मेजर अभिलाषा बराक जी को हार्दि�� बधाई।
UNIFIL में अपने दायित्वों का प्रभावी निर्वहन करते हुए उन्होंने कर्तव्यनिष्ठा, नेतृत्व क्षमता और उत्कृष्ट सेवा का सशक्त परिचय दिया है। यह सम्मान वैश्विक शांति अभियानों में भारत की महत्वपूर्ण भूमिका एवं प्रतिबद्धता को भी रेखांकित करता है।
मेजर अभिलाषा बराक जी की यह उपलब्धि देश की बेटियों और युवा शक्ति के लिए एक प्रेरक उदाहरण है, जो उन्हें राष्ट्रसेवा के पथ पर निरंतर आगे बढ़ने के लिए प्रेरित करती है।
തിരഞ്ഞെടുപ്പ് അടുത്ത പഞ��ചാബിൽ BJP വ്യാപാരികളെ ED റെയ്ഡിലൂടെ വേട്ടയാടുന്നത് തുടരുകയാണ്. ഉദ്യോഗസ്ഥർ ഭരണ വ്യവസ്ഥയിൽ ഒരു നട്ടല്ലില്ലാ ചട്ടുകമാണ്.
ജനങ്ങളും പഞ്ചാബ് സർക്കാരും വ്യാപാരികൾക്കൊപ്പമുണ്ടെന്നും എല്ലാവരും ഒരുമിച്ച് 'ED പാർട്ടി'യെ നേരിടുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ED पार्टी आज फिर पंजाब के हिंदू व्यापारियों पर ED की रेड कर रही है। ED पार्टी पंजाब के छोटे छोटे हिंदू व्यापारियों को तंग कर रही है।
मेरी सभी व्यापारियों से अपील है - घबराने की कोई बात नहीं है, पूरा पंजाब और पंजाब सरकार आपके साथ है, हम सब मिलकर ED पार्टी का मु��ाबला करेंगे।
സ്വകാര്യ സ്കൂളുകൾ അമിതമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ ഉത്തരവിട്ടു. സാധാരണക്കാർക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ മികച്ച മാതൃകയാണിത്!
ആം ആദ്മി മോഡൽ ⚡️
ഇന്ന് പൊതുജനങ്ങൾ ജീവിക്കുന്നത് ആം ആദ്മി പാർട്ടിയിൽ ഉള്ള പ്രതീക്ഷയാണ്.. അരവിന്ദ് ജി... ഞങ്ങൾക്ക് വേണ്ടി എടുക്കുന്ന നിലപാടുകൾ അത് വിജയം കാണു... #broompolitics
പേപ്പർ ചോർച്ച കോടികളുടെ ബിസിനസ്സാണ്. വലിയ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന് പിന്നിൽ.
യുവാക്കൾ ശബ്ദം ഉയർത്താത്തിടത്തോളം കാലം, തെരുവ���ലിറങ്ങി സർക്കാരിനെക്കൊണ്ട് നടപടി എടുക്കാൻ നിർബന്ധിതരാക്കാത്തിടത്തോളം ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകില്ല.
അരവിന്ദ് കെജ്രിവാൾ
#DharmendraPradhanMustResign
@SanjayAzadSln രാജ്യത്തെ പ���ീക്ഷാ സമ്പ്രദായം തകരുമ്പോൾ ഭരണകൂടം മൗനത്തിലാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് ഇന്നാവശ്യം.
#IndiaNeedsEducatedPM
രാജ്യത്തുടനീളം എണ്ണ-ഗ്യാസ് വിലവർദ്ധനവും ക്ഷാമവും മൂലം വലിയ പ്രതിസന്ധിയിലാണ്. റ��്യയും ഇറാനും നമുക്ക് കുറഞ്ഞ നിരക്കിൽ എണ്ണ നൽകാൻ തയ്യാറാണ്.
നമ്മൾ റഷ്യ - ഇറാനിൽ നിന്നും കുറഞ്ഞ വിലക്ക് ഗ്യാസും എണ്ണയും വാങ്ങേണ്ടേ? നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക?
#KejriwalOnFuelCrisis