@dulQuer@muvholic@KandK123_@orwelliar@reallogan007 Dear DQ.. pls do what makes you happy. Ignore the noise and stay with the work..the people who actually matter are already with you.. Wishing you good health, and work you’re proud of!
ഒരു ഡിഗ്രി complete ചെയ്യുക. high കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടാക്കുക.നാട് വിട്ട് പുറത്തൊക്കെ ഒന്ന് കറങ്ങുക.. meet people. കിട്ടുന്ന ഒരു ജോലിക്ക് കേറുക അവിടെ നിന്ന് അഡ്മിനിസ്ട്രേഷൻ, പീപ്പിൾ മാനേജ്മെന്റ് ഒക്കെ പഠിക്കുക.. meet people.. network.. നല്ലൊരു കമ്പനിയിൽ എത്തി പെടും.. ലൈഫ് set.. പിന്നെ സ്വന്തം interest അനുസരിച്ച് ഒരു സൈഡ് hustle തുടങ്ങുക. പിന്നെ എല്ലാം ഓട്ടോമാറ്റിക് ആയി നടക്കും. best wishes. the purpose of life is to live.. live well