മലയാള മനോരമയും മാതൃഭൂമിയുമൊക്കെ വലിയ പാരമ്പര്യമുള്ള മാധ്യമ സ്ഥാപനങ്ങളാണ്. ഇന്ന് മലയാള സിനിമാ മേഖലയിൽ ഉയർന്ന ആരോപണങ്ങളിൽ ചിലതൊക്കെ ഇവർ വാർത്തയാക്കുകയും ചിലതൊക്കെ വാർത്ത ആക്കിയതിനു ശേഷം മുക്കുകയും ചെയ്യുന്നത് എന്തിനാണ്?
വാർത്ത മുക്കിയാലും ഇലക്ട്രോണിക് തെളിവുകൾ അവശേഷിക്കും എന്നിരിക്കെ ഈ പണി ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്? ഇന്നിങ്ങനെയെങ്കിൽ ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് നിങ്ങൾ എന്തൊക്കെ മുക്കിയിട്ടുണ്ടാവുമെന്ന് നിങ്ങളുടെ വരിക്കാർ സംശയിച്ചാൽ അവരെ തെറ്റു പറയാൻ കഴിയുമോ? മനോരമ ഓൺലൈനിൽ മുങ്ങിയ വാർത്ത മനോരമ ന്യൂസിലും മുങ്ങുന്നത് മാനേജ്മെന്റിന്റെ താല്പര്യം ആണെന്നല്ലേ ജനങ്ങൾ കരുതൂ?
എങ്കിലും മാമ്മൻ മാത്യുവും ശ്രേയാംസ് കുമാറുമൊക്കെ ഇതൊന്നും അറിയുന്നില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറിയുന്നില്ലെങ്കിൽ മുങ്ങിയ വാർത്ത തിരിച്ചുവരണം. മുക്കിയവർക്കെതിരെ നടപടിയും വേണം. ഉണ്ടാകുമോ?
അതോ, തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമല്ലെന്ന് ഇവരൊക്കെ കരുതുന്നുണ്ടോ?
വരൂ, നമുക്ക് പാരമ്പര്യം അവകാശപ്പെട്ട് മേനി നടിക്കാം, മാധ്യമ സ്വാതന്ത്ര്യത്തിനായി കോൺക്ലേവുകൾ നടത്താം, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ബഹിഷ്കരിക്കാം.
ലേശം ഉളുപ്പ്?
1. ഇന്ത്യയിൽ പെട്രോൾ വില 2004 ഇൽ 34 രൂപ ആയിരുന്നത് 2013-ൽ 80 രൂപ. (📷1)
2023-ൽ ___ ?
2. ഇന്ത്യയിൽ 1 USD = ഏകദേശം 40 INR ആയിരുന്നു 2008 -ൽ, എങ്കിൽ അത് 2013-ൽ വെറും 69 INR (📷2)
2023-ൽ ___ ?
3. ക്രൂഡ് ഓയിൽ ഇന്ത്യൻ ബാസ്കറ്റ് റേറ്റ് ഏകദേശം 6000-7000 INR ആണ് കഴിഞ്ഞ 10-12 മാസങ്ങളായി! കഴിഞ്ഞവർഷം അത് 10000 രൂപയുടെ മുകളിൽ എത്തിയിരുന്നു. (📷3)
4. ഇന്ത്യയിൽ സ്ഥിരമായി ഡബിൾ ഡിജിറ്റ് ഇൻഫ്ളേഷൻ നില നിന്ന കാലഘട്ടമായിരുന്നു 2014-നു മുൻപുള്ള സുവർണ്ണ കാലഘട്ടം!. നിലവിൽ അതൊരുപാട് താഴെ ആണ്..! (📷4)
ഇതെല്ലം ഫാക്ട് ആണെന്നിരിക്കെ വാട്സാപ്പ് യൂണിവേഴ്സിറ്റി തരുന്ന അറിവ് പങ്കിട്ട് ലൈക് തെണ്ടുന്ന പ്രബുദ്ധ വാണങ്ങൾ ഉണ്ട്, അതിൽ പ്രധാനിയാണ് നമ്മുടെ @Paul_Koshy ഇച്ചായൻ🎈
അങ്ങേർക്കിരിക്കട്ടെ..!
PETROL USDINR CRUDEOIL INFLATION
ഈ അന്തം കമ്മിക്ക് ഇതുവരെ ഈ പരിപാടി നിർത്താറായില്ലേ ആവോ..?
കഴിഞ്ഞ വർഷം അന്തംകൊങ്ങി വാണങ്ങൾ ഇറക്കിയതാണ്, INDI അലൈൻസിൽ കേറിയതോടെ വാട്സാപ്പ് യൂണിവേഴ്സിറ്റി ഗ്രൂപ്പ് മെർജ് ചെയ്തതാകും! 😁
മറ്റൊരു വസ്തുത എന്താന്ന് വെച്ചാൽ അന്തം കമ്മി ശിവദാസൻ തന്നെയാണ് ആ ചോദ്യം രാജ്യസഭയിൽ ചോദിച്ചത്!
തിരഞ്ഞെടുക്കപ്പെട്ടവരിൽ എല്ലാ കാറ്റഗറി ഉണ്ടെന്നുള്ളത് മറ്റൊരു വസ്തുത, ഏത് വിഭാഗം ആണെന്ന് @KattaVillain സ്വയം മനസിലാക്കുക.
⬇️
https://t.co/Me3m9ryHch
കൂടുതൽ ⬇️
https://t.co/3iwcUaS8dA
https://t.co/Ug4zfDBdDl
https://t.co/WJIvT4CWU6
UPSC⬇️
https://t.co/DLpW9r4CAr
https://t.co/DLpW9r4CAr
അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ക്ലാസിഫൈഡ് ഫയലുകൾ വീട്ടിലേക്ക് കൊണ്ട് പോയ കുറ്റത്തിന് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടു . ഇവിടെ യുപിഎ ചെയർപേഴ്സണാണ് ക്ലാസിഫൈഡ് ഫയലുകൾ വീട്ടിൽ കൊണ്ട് പോയി പരിശോധിച്ചിരുന്നതായി ആരോപണമുള്ളത് . അമേരിക്കൻ മാതൃക പിന്തുടർന്നാൽ സോണിയാ ഗാന്ധി ജയിലിൽ കിടക്കും . #DonaldTRUMPIndicted
പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ അറസ്റ്റും കലാപവും സംബന്ധിച്ച് രാവിലെ ഒരു പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും അത് പാക് ആർമിക്കെതിരായ ജനരോഷവും അവരുടെ മുൻകാല ചെയ്തികളും സംബന്ധിച്ച ഒരു വിലയിരുത്തൽ മാത്രമായിരുന്നു . എന്നാൽ വിഷയം ഇന്ത്യയെ സംബന്ധിച്ച് അത്ര ലഘുവായതല്ല . പാക്കിസ്ഥാൻ ആണവായുധം കൈവശമുള്ള രാജ്യമാണ് . അതിലുപരി ലോകത്തോട് യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാത്ത ഒരു തെമ്മാടി രാഷ്ട്രം കൂടിയാണ് പാകിസ്ഥാൻ . അവിടത്തെ ഭരണം അസ്ഥിരമാവുകയും ലഷ്കർ ഇ തൊയ്ബ , ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള ഭീകര സംഘടനകൾക്ക് ഭരണ നേതൃത്വം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് അപകടകരമായിരിക്കും എന്നതിൽ സംശയമില്ല .
അത്തരമൊരു സാഹചര്യത്തെ ഇന്ത്യയും ഇസ്രായേലും ചേർന്നായിരിക്കും നേരിടാൻ സാധ്യതയുള്ളത് . പാക്കിസ്ഥാന്റെ ആണവായുധ ശേഖരം തകർക്കാനുള്ള ഒരു മിന്നലാക്രമണം വേണ്ടി വന്നേക്കാം . നേരത്തെ ഇസ്രായേലും ഇന്ത്യയും 1984 ൽ അത്തരമൊരു ആക്രമണത്തിന് തയ്യാറായെങ്കിലും ഇന്ത്യയുടെ അന്നത്തെ രാഷ്ട്രീയ നേതൃത്വം അമേരിക്കൻ സമ്മർദ്ദത്തിൽ പിന്മാറുകയാണ് ചെയ്തതെന്ന് വാർത്തകളുണ്ടായിരുന്നു . എന്നാൽ നരേന്ദ്ര മോദി അത്തരമൊരു സാഹചര്യത്തിൽ കയ്യും കെട്ടി നോക്കിയിരിക്കില്ല എന്ന് ലോകത്തിന് മുഴുവൻ അറിയാം . പാകിസ്ഥാൻ അരക്ഷിതാവസ്ഥയിലേക്ക് പോകുന്ന പക്ഷം ലോകത്തെ രക്ഷിക്കാനുള്ള ദൗത്യം ... അതേറ്റെടുക്കുന്ന ആളുടെ പേര് നരേന്ദ്ര ദാമോദർദാസ് മോദി എന്നാവും . #PakistanCivilWar #NarendraModi #ImranKhanArrest
വന്ദേഭാരത് മാത്രമല്ല, Gatiman Express, Swarna Shatabdi express, Tejus Express, പിന്നെ LHB coaches ഉള്ള പതിവ് ട്രെയിനുകൾ ഒക്കെ നല്ല മാറ്റങ്ങളാണ്.
ഇടയ്ക്കുള്ള കൊല്ലം-കോഴിക്കോട്, ന്യൂഡൽഹി-അലിഗഡ് യാത്രകളിൽ ഈ ട്രെയിനുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇതിലെ യാത്ര തന്നെ ഒരനുഭവമാണ്.
ഒരൊറ്റ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേക്ക് അയച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാസ്തവത്തിൽ കേവലം ഒരു പുതിയ തീവണ്ടി നൽകുക മാത്രമല്ല ചെയ്തത് , മലയാളികളുടെ രണ്ട് ലക്ഷം കോടി രൂപ ലാഭിക്കുക കൂടിയാണ് . കണ്ണൂരിൽ നിന്ന് ആറ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിനിൽ എത്താമെന്നിരിക്കെ എന്തിനാണ് കേരളത്തെ കടക്കെണിയിൽ മുക്കി രണ്ട് ലക്ഷം കോടിയുടെ കെ റെയിൽ എന്ന് മലയാളികൾ ചിന്തിക്കുന്നു .
ഒരൊറ്റ വന്ദേ ഭാരത് ട്രെയിൻ വന്നപ്പോഴേക്കും രക്ഷപ്പെട്ടത് കെ റെയിൽ മൂലം വീടും കിടപ്പാടവും നഷ്ട്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരാണ് . ഒരൊറ്റ വന്ദേ ഭാരത് ട്രെയിൻ വന്നപ്പോൾ രക്ഷപ്പെട്ടത് കെ റെയിൽ മൂലം നശിപ്പിക്കപ്പെടുമായിരുന്ന കേരളത്തിന്റെ പരിസ്ഥിതിയാണ് , ഒരൊറ്റ വന്ദേ ഭാരത് വന്നപ്പോൾ രക്ഷപ്പെട്ടത് കേരളമാണ് . Thank you @narendramodi Ji . @PrakashJavdekar@BJP4India
@b20aneesh@PanickarS@IamSanjuSamson@BCCI This narrative is the issue… gill, sarfaraz, mayank…. The list is so long irrespective of their “color” religion or any other things… Goving unnecessary narratives will never help things
Adani Group CFO is confident that FBO will fully subscribed. Very little chance of retail investors picking shares. Maybe a change in the allocation to favour institutional investors is in plan.With Indian mutual funds hesitant,is LIC preparing for an harakiri to save Adani?
I have resigned from my roles in @incindia@INCKerala.Intolerant calls to retract a tweet,by those fighting for free speech.I refused. @facebook wall of hate/abuses by ones supporting a trek to promote love! Hypocrisy thy name is! Life goes on. Redacted resignation letter below.
Despite large differences with BJP, I think those in 🇮🇳 placing views of BBC, a 🇬🇧 state sponsored channel with a long history of 🇮🇳 prejudices,and of Jack Straw, the brain behind the Iraq war, over 🇮🇳 institutions is setting a dangerous precedence,will undermine our sovereignty.
മിക്കവാറും പൈലറ്റ് പറ്റിയ അബദ്ധമാകാം
പുതിയ എയർപോർട്ട് ആണ്, റൺവേ 12-നു പകരം പഴയ എയർപോർട്ടിന്റെ റൺവേ 22 സെറ്റ് ചെയ്തിട്ടുണ്ടെൽ, ശേഷം അബദ്ധം മനസിലാക്കി റീ-കോൺഫിഗർ ചെയ്യാനുള്ള ടൈം/സ്പീഡ്/ആൽറ്ററ്റൂഡ്/പവർ വേണ്ടത്ര ലഭിക്കാതെ സംഭവിച്ചതാകാം.!
#Kathmandu#NepalPlanCrash#ATR72YetiAirlines
History in the making. This is a signing that will not only inspire our club to achieve even greater success but inspire our league, our nation and future generations, boys and girls to be the best version of themselves. Welcome @Cristiano to your new home @AlNassrFC
Shreyas Iyer, not Cheteshwar Pujara, should have been the player of the series. He played 3 innings in the series, all of which were impactful. 86 at Chittogram, and 87 & 29* in Dhaka. Pujara's contribution in the second test was minimal. #INDvsBAN
Captain Courageous!
After getting hit on the thumb and going to a hospital to get scans, @ImRo45 returns back to the field with a bat in his hand. India now need 64 runs from 42 balls. #BANvIND