@NakulSKumar2 ങേ ..അതിനു അവരെ കൊന്നു എൻ ആര് പറഞ്ഞു? തുരുതുരാ ഗ്രാസ്ഷോപ്പേർ വന്നപ്പോൾ അവരെ കുറിച്ച കൂടുതൽ തിരക്കി. അപ്പോഴാണ് ബ്ലഡ് ന്റെ കളർ ഒകെ എങ്ങനാ എൻ അറിഞ്ഞേ. അത്രേം ഉള്ളു. അവരെ പുറത്തേക് ജീവനോടെ വിട്ടു.
ലോകത്തിൽ ന്യൂസ്പേപ്പർസ് COVID സംബന്ധം ആയി ഇൻഫർമേഷൻ കൊടുക്കുമ്പോൾ , ഇവിടത്തെ ലോക്കൽ ന്യൂസ്പേപ്പർ റെയിൽവേ ട്രാക്ക്നെ കുറിച്ചാണ് ന്യൂസ് റിപ്പോർട്ട് ചെയുന്നത്. സീരിയസ്നെസ്സ് ഇല്ലാത്ത കൊണ്ട് ആവും ഇപ്പോഴും ഇവിടെ പാർക്കിലും ബീച്ചിലും എല്ലാം ആളുകൾ കൂടുന്നത്.
@Mr__official_ @lucyint43430380 😯😬ഹ ഹ സത്യം ആണ് .. ബുക്ക് നോകാദെ ആണ് ഞാൻ വായിക്കാർ , സംശയം തോന്നിയിട്ട് ബുക്ക് നോക്കിയാൽ അപ്പൊ തെറ്റും പിന്നെ അടിയോടു അടി പൊടിയരി കഞ്ഞി ആണ് ...😯😬