Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
നിക്ക് . . .
@Invincible4
അല്ലെങ്കിലും, എല്ലാം മറന്നു കഴിഞ്ഞവനെങ്ങനെ തന്റെ തന്നെ ചരിത്രത്തെ ഓർമിപ്പിക്കും വിധം ജീവിക്കാനാവും . . .
കണ്ണൂർ, തിരുവനന്തപുരം
Joined June 2009
260
Following
1.1K
Followers
2.3K
Posts
Pinned Tweet
നിക്ക് . . .
@Invincible4
almost 12 years ago
I don't exist, only my tweets do. . .
നിക്ക് . . .
@Invincible4
about 2 years ago
നമ്മളല്ല, രാവിലെയാണ് ഒരു കപ്പ് ചായയുമായി ബാൽക്കണിയിലിരിക്കുന്നത്.
നിക്ക് . . .
@Invincible4
about 2 years ago
നമ്മളല്ല, വൈകുന്നേരമാണ് ചായ കുടിക്കുന്നത്.
നിക്ക് . . .
@Invincible4
about 2 years ago
നമ്മളല്ല, ഉറക്കമാണ് പാതിരാത്രി എഴുന്നേറ്റ് കെറ്റിലിൽ കാപ്പിയുണ്ടാക്കുന്നത്.
Who to follow
ArunDaz
@imarundaz
ട്വീവിതമേ ഉലകം
രാവണൻ
@I_Ravanan
Shareef bcgame 🇦🇷
@mampadan_123
ചുവപ്പ് .. അതെനിക്ക് കേവലമൊരു കളർ മാത്രമല്ല ..അത് എന്റെ രാഷ്ട്രീയം കൂടിയാണ് . ചുവപ്പിന്റെ രാഷ്ട്രീയം
നിക്ക് . . .
@Invincible4
about 2 years ago
Vote the fascists out. Please.
നിക്ക് . . .
@Invincible4
almost 3 years ago
@joelumon
Don't worry if you couldn't finish your homework; just make sure you eat your food.
നിക്ക് . . .
@Invincible4
about 3 years ago
Gripper Maxriter Pin Point Techno Tip Finegrip
നിക്ക് . . .
@Invincible4
about 3 years ago
ഉണ്ട്.
നിക്ക് . . .
@Invincible4
over 4 years ago
എഴുതാൻ പോലും പേടി തോന്നുന്നത്ര കിടിലം നോട്ടുബുക്കുകൾ. ©poorlydrawnlines
നിക്ക് . . .
@Invincible4
over 4 years ago
@joelumon
🔥🔥
നിക്ക് . . .
@Invincible4
over 4 years ago
ഓരോ പാട്ടിനൊപ്പവും അത് റിലീസ് ആയ കാലത്തിന്റെ ഓർമകൾ കൂടെ നമ്മള് കേൾക്കുന്നുണ്ടല്ലോ. അല്ലെങ്കിലും ഓർമകൾ നമ്മൾ അനുഭവിച്ച ചരിത്രങ്ങളാണല്ലോ.
നിക്ക് . . .
@Invincible4
over 4 years ago
@RoseMagdaline
പത്തു മണിക്ക് ശേഷം ലോക്ക്ഡൗൺ ആണ് പ്രേതങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റൂല.
നിക്ക് . . .
@Invincible4
over 4 years ago
ങേ... ഇത് വരെ ഒരു മലയാളം പാട്ടു പോലും കേട്ടിട്ടില്ലാത്ത ഈ ചുറ്റുവട്ടത്തുന്നു ഇപ്പൊ രണ്ടു ദിവസായിട്ട് പുതുമഴയായി വന്നു നീ കേൾക്കുന്നുണ്ടല്ലോ...
നിക്ക് . . .
@Invincible4
over 4 years ago
രക്ഷപ്പെടലുകളുടെ രാത്രി. തടവിലാക്കപ്പെടലുകളുടെ പകൽ.
നിക്ക് . . .
@Invincible4
over 4 years ago
തമിഴിൽ സംസാരിക്കാൻ തമിഴ് അറിയണമെന്നില്ല.
നിക്ക് . . .
@Invincible4
over 4 years ago
സന്തോഷം ഈസ് പരിചിതയാത്രകളുടെ അപരിചിതമായ ആവർത്തനങ്ങൾ. . .
നിക്ക് . . .
@Invincible4
over 4 years ago
നടക്കാനിറങ്ങിയപ്പോ തന്നെ റൂമിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി.
നിക്ക് . . .
@Invincible4
over 4 years ago
ഹോ... ഈ സന്ധ്യയെന്ത് മെലങ്കോളിക്കാണ്.
നിക്ക് . . .
@Invincible4
over 4 years ago
കറന്റ് പോയപ്പോഴാണ് ഇത്രേം നേരം കറന്റ് ഉണ്ടായിരുന്ന കാര്യം മനസിലായത്.
നിക്ക് . . .
@Invincible4
over 4 years ago
ഹാപ്പിനെസ്സ് ഈസ് വൈന്നേരത്തെ ഫുട്ബാൾ കളി കഴിഞ്ഞ് ഗ്രൗണ്ടില് സംസാരിച്ചിരിക്കുന്നത് ...
നിക്ക് . . .
@Invincible4
over 4 years ago
@RoseMagdaline
Puthu varsha aashmsas rose....🎆
Last Seen Users on Sotwe
kakashi hatake
Seen from
United States
Jova
Seen from
Germany
يزين
Seen from
Egypt
simpanan mu
Seen from
Indonesia
ว่าง' ป่าว
Seen from
Israel
Bundacroottt
Seen from
Singapore
Asupan Tiktok Gemes
Seen from
Indonesia
阿狸口
Seen from
United States
subtop4dombttm
Seen from
Brazil
Maestro 🔞
Seen from
Algeria
Trends for you
1
Pulisic
Under 10K tweets
2
Tillman
Under 10K tweets
3
Platner
Under 10K tweets
4
#WWERaw
Under 10K tweets
5
Team USA
Under 10K tweets
6
#USABEL
Under 10K tweets
7
#WorldCup
Under 10K tweets
8
Dylan
Under 10K tweets
9
Maine
Under 10K tweets
10
Poch
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
240.7M followers
2
Barack Obama
@barackobama
119.2M followers
3
Donald J. Trump
@realdonaldtrump
111.7M followers
4
Cristiano Ronaldo
@cristiano
110.9M followers
5
Narendra Modi
@narendramodi
107M followers
6
Rihanna
@rihanna
97.7M followers
7
NASA
@nasa
92.2M followers
8
Justin Bieber
@justinbieber
91M followers
9
KATY PERRY
@katyperry
87.8M followers
10
Taylor Swift
@taylorswift13
81.7M followers
11
Lady Gaga
@ladygaga
73.2M followers
12
Virat Kohli
@imvkohli
70.2M followers
13
Kim Kardashian
@kimkardashian
69.9M followers
14
YouTube
@youtube
68.7M followers
15
Bill Gates
@billgates
64M followers
16
Neymar Jr
@neymarjr
63M followers
17
The Ellen Show
@theellenshow
62.4M followers
18
CNN
@cnn
61.9M followers
19
Selena Gomez
@selenagomez
60.9M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫