Tommorrow india got freedom. when will we dalits get freedom from indian upcaste vultures https://t.co/ugcBHpgJAg rajasthan a dalit girl brutly killed,reason he drunk water from his teacher (uppcaste)bottle.this is Modijika india.I request we want an independent religion #BSP
വൈക്കംസത്യാഗ്രഹ സമരസേനാനി ആമചാടി തേവന്റെ 54th അനുസ്മരണ സമ്മേളനം AICSSOകോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീമതി.രേണുകാ രതീഷ്(വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ) ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.തിലകമ്മ പ്രേംകുമാർ,ശ്രീ.സി ജെ തങ്കച്ചൻ, ശ്രീ.രാജൻഅക്കരപ്പാടം, ശ്രീ.കമൽ എന്നിവർ വേദിയിൽ
ദളിത് ആദിവാസി മേഖലയിലെ കുട്ടികളുടെയും, അന്യസംസ്ഥാന തൊഴിലാളി കുട്ടികളുടെ ഇടയിലും നടത്തിയ നൂതന വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ധന്യ പി വാസുവിന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ് സി എസ് ടി ഓർഗനൈസേഷൻസ് ആദരിക്കുന്നു