A pretty face, body shape or height might be initially attractive, but they have nothing to do with commitment, respect, understanding, compatibility, evolution and love. They won't even keep attraction in place someone can easily appear undesirable through their actions.
An all-optical room-temperature single photon polariton switch - a thread summing up results of our recent Nature paper by Zasedatelev et al. (https://t.co/FLD3NM6g12) with contributions from @IBMResearch, @Skoltech, @unisouthampton and @Uni_Wuppertal
One photon to flip them all: New optical switch approaches peak energy efficiency 🔋 💫
Learn more about the extremely efficient, ultrafast all-optical switch detailed in @Nature this week, built by IBM scientists & collaborators 👉 https://t.co/A9Sf6hNlgQ
നമ്മുടെ ഇഷ്ടങ്���ൾ എന്താണോ അതിനു പ്രാധാന്യം കൊടുക്കുക.പലരും പല കാര്യങ്ങളും പറഞ്ഞുകൊണ്ട് നമ്മിലേക്ക് കടന്നു വന്നേക്കാം...എന്നാൽ നമ്മുടെ ജീവിതം നമ്മുടെ കരങ്ങളിലാണ്.പിന്നീട് ദുഃഖിക്കേണ്ട ഒരു അവസ്ഥ നമുക്ക് ��ണ്ടാവരുത്.
നമ്മുടെ മനസ്സിലെ ചിന്താഗതികൾ നന്നായാൽ മാത്രമേ നമ്മുക്ക് ജീവിതത്തിൽ ഉന്നതിയിലേക്ക് എത്തുവാനും, മറ്റുള്ളവരെ നല്ല ചിന്താഗതിയിലേക്ക് നയിക്കുവാനും കഴിയുകയുള്ളൂ....!
Before you get sick your body will whisper about its fatigue.
Before you break up, your lover will whisper her requests.
Before your business goes bankrupt, your customers will whisper their complaints.
If you don't listen to the whispers, you'll be forced to hear the screams.
കാത്തിരിക്കേണ്ടതില്ല കലാലയമേ
മെയ്മാസ പൂക്കൾ വിരിച്ച ഇടവഴിയിലൂടെ ഇന്നിനിയാരും വരില്ല
സൗഹൃദങ്ങൾ മൊട്ടിട്ട വരാന്തകൾ തനിയെ പറഞ്ഞു
' അവരൊക്കെ ഇന്ന് വിരൽത്തുമ്പിൽ ലോകം ചുറ്റുകയാണ് '
കയ്യിലുള്ള ���ണം മുഴുവനും കൈമാറാനുള്ളതാണെന്നറിഞ്ഞിട്ടും പണം മറ്റൊരാൾക്ക് കൈ മാറുമ്പോൾ പുതിയ നോട്ടുകൾ സൂക്ഷിച്ച് പഴയ നോട്ടുകൾ കൊടുക്കാറില്ലേ... അതാണ് നമ്മുടെ മനസ്സ്.