നീലക്കുയിൽ- ഇന്ന് ഈ പേര് കേൾക്കുമ്പോൾ ഒരു തെറ്റിദ്ധാരണ ഉണ്ടായേക്കാം. എന്നാൽ, ഈ പേരിനു കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ സിനിമ ചെലുത്തിയ സ്വാധീനത്തിന്റെ ആരംഭത്തോളം പഴക്കമുണ്ട്.
Read more → https://t.co/3wTotaWMCL
#IvideLive#Neelakuyi#MalayalaCinema#OldMalayalamMovies
വ്യാജ ഫോട്ടോയും വിവരങ്ങളും ഉപയോഗിച്ച് നിർമിച്ചതോ അല്ലെങ്കിൽ എഐ ചാറ്റ്ബോട്ടിനോടോ ആണ് നമ്മൾ സംസാരിക്കുന്നതെങ്കിലോ? വൈകാരികമായി അടുത്തു കഴിഞ്ഞാണ് എഐ കമിതാവിനെക്കുറിച്ച് അറിയുന്നതെങ്കിലോ?
Read → https://t.co/16lhLTUuxK
#IvideLive#Chatfishing#AiScam#Dating#Relationship#Scam
യുഎസിലെ സെനറ്റ് തിരഞ്ഞെടുപ്പിനെയും അതിനു പിന്നിലെ രാഷ്ട്രീയത്തെയും ഏഷ്യയുടെ ഒരറ്റത്ത് കിടക്കുന്ന കേരളം എന്ന ചെറിയ സംസ്ഥാനത്ത് വരെ ഇത്രമേൽ ചർച്ചയാക്കിയത് അബ്ദുൾ എൽ-സയീദ് എന്ന ഒറ്റ പേരാണ്.
Read more → https://t.co/GFSZxzXI42
#IvideLive#AbdulElSayed#USSenator#US#Quotes
പവർ ഡ്രസ്സിംഗിൽ ഒരു പ്രധാനിയാണ് ഗാലക്സി ഡ്രസ്സും അതിന്റെ അപരന്മാരും. അമേരിക്കൻ സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെ അടയാളമാകുന്ന ഈ വസ്ത്രത്തെക്കുറിച്ച് നോക്കാം.
Read more on → https://t.co/88gouS5bEk
#IvideLive#GalaxyDress#RolandMouret#Fashion