ഓർമ്മ ശരിയാണെങ്കിൽ ആദ്യമായി എഴുതിയ വാക്ക് "തറ"
രണ്ടാമത്തേത് "പറ"
മൂന്നാമത്തേത് "പന"
പന പോലെ വളർന്നിട്ടും തറ ലെവൽ എന്നാ ഇപ്പൊ എന്നെക്കുറിച്ച് എല്ലാരും പറയുന്നെ 😪😔
Tamil Nadu has chosen.
A new generation. A new voice. A new imagination.
My good wishes to Thiru Vijay - may he fulfil the hopes of the people of Tamil Nadu.
ആലപ്പുഴയില്‍ എ.ഡി തോമസ് ജയിക്കാനുള്ള സാധ്യതയെപ്പറ്റി പറഞ്ഞപ്പോ ന്യൂസ് മലയാളം സര്‍ക്കസിലെ ഒരു കോമാളി അത് പറഞ്ഞയാളെ പരിഹസിക്കുന്നത് കണ്ടിരുന്നു..
ചെക്കന്റെ ഭൂരിപക്ഷം 21000+..
മുട്ടരഞ്ജനെ തൂക്കിയടിച്ച്...
ആലപ്പുഴയില്‍ മൊത്തം ആറ് സീറ്റ്...
ഷാഫി എവിടെ നിന്നാലും ജയിക്കുമെന്നു പറയുമ്പോൾ കമ്മികൾ പറയുന്ന ഡയലോഗ് ഉണ്ട്
ധൈര്യമുണ്ടെൽ ധർമടത്ത് വന്നു ജയിക്കെന്ന്..
ഷാഫി എങ്ങാനും ധര്‍മ്മടത്ത് വന്നു നിന്നിരുന്നെങ്കില്‍ ഇവിടെ കൂട്ട നിലവിളി ആയേനെ...
അമ്മാതിരി തൂക്കായേനെ...
വിജയന് എക്സ്പോസ്ഡ്....
പാലക്കാട് നിന്നും വടകരയ്ക്ക് ഷാഫിയെ വണ്ടി കയറ്റി വിട്ടത് ലോകസഭയില്‍ എംപിയാകാന്‍ മാത്രമല്ലെന്ന് മനസ്സിലായിക്കാണും..
സിപിഎമ്മിന്റെ ഇളകാത്ത കോട്ടകളൊക്കെ ഇളക്കിയിട്ടുണ്ട്...
രാപ്പകലില്ലാതെ ക്യാംപെയ്ന് നടത്തിയത് നൂറിലേറെ മണ്ഡലങ്ങളില്‍...
ഒരേയൊരു ഷാഫി പറമ്പില്‍..♥
അഞ്ചു വര്‍ഷം തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് പാര്‍ട്ടി ധര്‍മ്മടത്ത് മത്സരിക്കാന്‍ പറയുന്നത്..
ഒരക്ഷരം എതിര് പറയാതെ സിപിഎം സോംബി അടിമത്താവളങ്ങളിലേക്ക് വണ്ടി വിട്ടു..
പിണറായി വിജയനെ ഏഴ് റൗണ്ട് വരെ വിറപ്പിച്ച് കീഴടങ്ങി...
അബ്ദുള്‍ റഷീദാണ് ഇത്തവണ എന്റെ ഹീറോ...
ശാപ്പാടടിക്കാൻ കൊടുത്താൽ വോട്ടുകുത്തുന്നവരാണെന്ന് അവർ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിച്ചു...'; എം.എ മണിയുടെ പ്രസ്താവനയ്ക്കെതിരെ ഷാഫി പറമ്പിൽ എംപി | @shafi_parambil_