എം സ്വരാജും പി രാജീവൊക്കെ പിടിച്ചു നിൽക്കുന്നത് ജെ ജേക്കബുമായുള്ള ജോ ജോസഫിൻ്റെ വോട്ടു വ്യത്യാസത്തിലാണെന്നത് അണികളെപ്പോലും ചിരിപ്പിക്കുന്നുണ്ട്. തനിക്ക് 2000 വോട്ട് ജോയേക്കാൾ കൂടുതലാണെന്ന് സെബാസ്റ്റിൻ പോളിന് ഇനി അലറിവിളിക്കണം. തോൽവിയേക്കാൾ വലിയ തോൽവിയാണല്ലോ സഖാക്കളെ നിങ്ങൾ ! :)
തോറ്റത് ജോ ജോസഫല്ല; മുഖ്യമന്ത്രിയും പി രാജീവും കെ-റെയിലും വർഗീയതയും മന്ത്രിപ്പടയുമാണ്. ജയിച്ചത് ഉമാ തോമസുമല്ല; ഇടതു സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരായ ജനതയുടെ പ്രതിരോധവും പ്രതിഷേധവുമാണ്. :)
സിൽവർ ലൈൻ സമൂഹ്യാഘാത പഠനത്തിന് മഞ്ഞക്കുറ്റി നാട്ടും പോലെയാണ് സി പി എം തൃക്കാക്കരയിൽ വർഗീയാഘാത പഠനത്തിന് ജോ ജോസഫിനെ നാട്ടിയിരിക്കുന്നത്. https://t.co/Ye6irXoXv6 ൽ എഴുതിയത്.
https://t.co/hgZ6nFhtwJ
മതതീവ്രവാദികളുടെ ആക്രമണസമയത്ത് പ്രൊഫസർ ടി ജെ ജോസഫ് സഞ്ചരിച്ചിരുന്ന മാരുതി വാഗൺ ആർ കാർ അദ്ദേഹത്തിന്റെ പുനരുജ്ജീവനത്തിനുള്ള വഴിയൊരുക്കിയതെങ്ങനെ? https://t.co/UGmhCZb5Tp