When he open his lunch box there, he will find a letter.
Dear Irfan,
The characters you served were lovely. Not so salty nor spicy, but was perfect. I will always cherish those ones and will miss you too.
Yours truly,
Cinema.
#RIPIrrfanKhan#LunchBoxLover#JenithKachappilly
അയ്യപ്പനും കോശിയും കൊറിയൻ റീമേക്ക് വ���്നാൽ പൃഥ്വിരാജ് കാരക്ടർ ആരു ചെയ്യും എന്ന് ആലോചിച്ചിട്ടില്ല. എന്നാല് അയ്യപ്പൻ നായര്, അത് ഡോൺ ലീ അണ്ണൻ തന്നെ. കാരണം അണ്ണന്റെ മാസ്റ്റർ പീസ് പഞ്ച് ആണ്. പടത്തിന്റെ പേര് 'അയ്പ്പോങ് കോഷിയോങ്'. 😁
ജനമൈത്രി; താങ്ക്സ് കാർഡ് മുതൽ തുടങ്ങുന്ന ശുദ്ധഹാസ്യവും സിനിമയുമായുള്ള സിനിമൈത്രി അഥവാ ചിരിമൈത്രി. ഈ വർഷം കണ്ടതി��, ഒരു മടുപ്പും ഇല്ലാതെയുള്ള റിപ്പീറ്റഡ് വാച്ചിന് ഭാവിയിൽ ഏറ്റവും സാധ്യത കാണുന്ന ഒന്ന്.
സ്കൂൾ കാലഘട്ടത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആൺകുട്ടികൾക്കും എളുപ്പം പ്രണയം തോന്നിയിട്ടുള്ള മുഖങ്ങളുടെ ശരാശരിയെടുത്താൽ മുന്നിൽ കാണാൻ സാധ്യതയുള്ള മുഖത്തോടുള്ള മുഖസാദൃശ്യം. പാട്ട് ജാതിക്കാ തോട്ടം. ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ... ഈ വർഷത്തെ റിപ്പീറ്റ് ലിസ്റ്റിൽ അടുത്തത്.
അക്കൗണ്ടിൽ പൈസ വീഴുമ്പോഴൊക്കെ സന്തോഷത്തിന് പകരം വിഷമം തോന്നിയിട്ടുള്ള അവസരങ്ങളുണ്ട്. നമ്മളെ സേവ് ചെയ്യാനായി അതിടേണ്ടി വരുന്ന ആളുടെ അവസ്ഥ നന്നായി അറിഞ്ഞു കൊണ്ട് അത് സ്വീകരിക്കേണ്ടി വരുമ്പോഴാണ് അത്...
സിനിമാറ്റിക്ക് എക്സാജറേഷന്റെ വിഷ്വൽ ബ്യൂട്ടി എന്ന നിലയിൽ 18 ആം പടി അവഗണിക്കാനാവാത്ത കാഴ്ചാസുഖമാണ്. ശങ്കർ രാമകൃഷ്ണൻ എന്ന മേയ്ക്കറ���ടെ വിഷനും ഒരു കൂട്ടം യുവാക്കളുടെ പടി കയറ്റവും കണ്ടില്ലെന്ന് നടിച്ചാലും സുദീപ് എന്ന സിനിമാറ്റോഗ്രാഫറെ കണ്ടില്ലെന്ന് നടിക്കാനാകാത്ത വിഷ്വൽ ട്രീറ്റ്.
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2) ഈ ഗാനം ബിസ്ക്കറ്റ് ചായയെ ഓർത്ത് പാടുന്നതായി സങ്കൽപ്പിക്കൂ... ആ ഗാനത്തിനും, വരികൾക്കും ഒരു പുതിയ മാനം കൈവരുന്നതായി തോന്നുന്നില്ലേ? ഇനി നിങ്ങൾ ബിസ്ക്കറ്റ് ചായയിൽ മുക്കിയേ കഴിക്കൂ...
ആഭ്യന്തര ബർത്ത്ഡേ/സെലിബ്രേഷൻ കേക്ക് മാർക്കറ്റിൽ നിന്നും ബ്ലാക്ക് ഫോറസ്റ്റ് വിരമിക്കേണ്ട കാലം കഴിഞ്ഞു. വേണമെങ്കിൽ ദേശീയ ടീമിൽ തുടർന്നോട്ടെ... #WhereverYouGoIamThere