വിവാദങ്ങൾ ഗുണം ചെയ്യില്ല. യാഥാർഥ്യം ഉൾക്കൊള്ളണം; മതസൗഹാർദ്ദം നിലനിൽക്കണം: മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത
(യാക്കോബായ സുറിയാനി സഭയുടെ പത്രക്കുറിപ്പ്)
ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്ക ബാവ അനുസ്മരണവും ജീവചരിത്ര ഡോക്യുമെൻ്ററി പ്രകാശനവും; പാത്രിയര്‍ക്കാ സെന്ററില്‍ ആഗസ്റ്റ് 29 ഞായറാഴ്ച 3 മണിക്ക്