എറണാകുളം റൂറൽ ജില്ലയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ കുട്ടികളും ഊന്നുകൽ ജനമൈത്രി പോലീസും മധുരവനം പദ്ധതിയുടെ ഭാഗമായി പോലിസ് സ്റ്റേഷൻ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടു.
നഷ്ടപ്പെട്ട മൊബൈലുകളടക്കമുള്ള സാമഗ്രികൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ചു;
മേപ്പാടി പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ. Read more..https://t.co/XwdZhn19A7
@janamaithripolice @TheKeralaPolice
TO THE FAREWELL PARADE AS KERALA FIRE AND RESCUE SERVICES
BIDS ADIEU
Dr B. SANDHYA IPS.
LIVE ON FACEBOOK START AT 29/05/2023 7.45
Please join-https://t.co/vn3DZzCkoe
*തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കൻ തീരത്തിനു... See more...https://t.co/wDqsGmxwKC