''പൊതിച്ചോറ് കഴിച്ചവർ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ മുരളീധരൻ സഭ കാണില്ലായിരുന്നു''
സുരേന്ദ്രനെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഈ വിഷയത്തിൽ പുള്ളി പറഞ്ഞതാണ് കൈയടിക്കേണ്ട കാര്യം. എന്തായാലും സുരേന്ദ്രന് പോലും കാര്യം മനസ്സിലായി.
തടസ്സമില്ലാതെ വൈദ്യുതി നൽകാൻ പോലും ബുദ്ധിമുട്ടുന്ന ഒരു സംസ്ഥാനത്തേക്ക് ഇത്രയും വലിയൊരു വ്യവസായം എങ്ങനെ വരുമെന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും തോന്നുന്ന സംശയമാണ്. ഒരുപക്ഷെ ടാറ്റയ്ക്കും ഈ യാഥാർത്ഥ്യം നന്നായി അറിയാമായിരിക്കും.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം
ലോട്ടറിക്കെതിരെ പ്രസംഗിച്ചു നടന്നവൻ ലോട്ടറി നിരോധിച്ചില്ല എന്ന് മാത്രമല്ല, പഴയ 25 കോടി എന്നുള്ളത് 5 കോടി കൂടി കൂട്ടി ഇപ്പോൾ ഒന്നാം സമ്മാനം 30 കോടിയാക്കി മാറ്റിയിരിക്കുന്നു. കൊള്ളാം മേനോനെ...
🥚 മുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ റോഡിൽ തള്ളിയിട്ട ആൾ മരിച്ചു
🍗 മന്തിയിൽ റൈസ് കുറഞ്ഞതിന് ഹോട്ടൽ തല്ലിപ്പൊളിച്ചു
🍨 ഐസ്ക്രീം കിട്ടാത്തതിന്റെ പേരിൽ കല്യാണവീട്ടിൽ കൂട്ടത്തല്ല്
🍋 ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീര് കുറഞ്ഞതിന് ഹോട്ടലിൽ പൊരിഞ്ഞ അടി
KSFE വെബ്സൈറ്റ് പ്രകാരം നിലവിൽ ഒരു ചിട്ടിയുടെ മിനിമം മാസ തവണ വരുന്നത് 1000 രൂപയാണ്. മാത്രമല്ല, തുടങ്ങിക്കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത് 25 മാസമെങ്കിലും അടയ്ക്കേണ്ട കാലയളവും ഉണ്ട്. അതായത് സൗജന്യ യാത്ര വഴി മാസം 1000 രൂപയെങ്കിലും സ്ത്രീകൾ ലാഭിക്കണം.
കഴിഞ്ഞ പത്ത് വർഷം കേരളം തുടർച്ചയായി ഭരിച്ച ഇടതുപക്ഷ സർക്കാരിന്റെ മുഖ്യമന്ത്രിയുടെ കൂടെയോ പരിസരത്തോ ഇതുപോലൊരു ടീമിനെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. ?
ഉറപ്പായും ഉണ്ടാകില്ല...
എന്നാൽ ഇപ്പോൾ ഇതൊക്കെ സർവ്വ സാധാരണമായി മാറിയിരിക്കുന്നു.