Dear Kerala,
When a movie maker from Gujarat made two parts of a film to specifically defame your state, your identity, and unleashed a hate campaign across the country, the BJP aided them in the background, supported the makers, and did not object once.
The same BJP will come to Kerala and ask for your votes.
If you have 1% self-respect left, the BJP should lose deposit in all assembly constituencies of Kerala; not a single self-respecting Malayali should vote for the BJP.
Let the next part of the Kerala story be about the world record BJP set for losing deposits in an election.
The power is now with you; this is the only way to teach them a lesson.
മുമ്പ് ദൃശ്യം FDFS കണ്ടവരാണ് ഭാഗ്യവാന്മാർ എന്ന് കേട്ടിട്ടുണ്ട്..💎
I Got The Chance To Watch FDFS Of A Simple Family Drama Movie Which Is Currently Shaking The Entire BO 🙏❤️🔥
@Mohanlal#Thudarum#Drishyam
Waqf ഭേദഗത്തി ബില്ലിനെ അനുകൂലിച്ചു നിൽക്കുന്ന കേരളത്തിലെ കൃസങ്കികൾ ഇതൊക്കെ ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും. തങ്ങൾക്ക് അനുകൂലമായി പലതും ഭരണകൂടത്തിൽ നിന്ന് കിട്ടും എന്ന മോഹം മാറ്റിവെച്ചാൽ, വലിയ ഒരു ആപത്തിൽ നിന്ന് രക്ഷപെടാൻ എങ്കിലും സാധിക്കും.
#wafq#kerala#KABC
എംബുരാന്റെ റിലീസിന് ശേഷമാണ് EDക്ക് പെട്ടന്ന് ബോധം വരുന്നത് .
ഭയപ്പെടുത്തി കീഴ്പ്പെടുത്തുക.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ
പുതിയ ശൈലിയാണ്....
അന്വേഷണ ഏജൻസികൾ മുന്നമാരാകുന്ന കാലം.