@IndSuperLeague@KeralaBlasters എന്റെ പൊന്നു വിക്കുചേട്ടാ ഇപ്രവശ്യമെങ്കിലും നല്ല ഒരു ടീമിനെ ഇറക്കി ആ കപ്പ് മ്മടെ കേരളത്തിൽ കൊണ്ടുവരാൻ പറ്റ്വോ...... അതോ എല്ലാരെംപോലെ പകുതിക്ക് ഇട്ടിട്ട് പോകുവോ. ഈ ടീമിന് വേണ്ടി ചങ്ക് പറിച്ചു കൂടെ നിക്കും ഞങ്ങൾ. ഞങ്ങളെ നിരാശരാക്കരുത്. പ്ലീസ്
@SanBassMedia മച്ചാൻമാർക്ക് മലയാളികളെ അത്രക്കങ്ങോട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു. അതാണ് ഇങ്ങനെ കിടന്നു കുരക്കുന്നത്. നിങ്ങൾ കുരക്കുക മാത്രമേ ചെയ്യൂ പക്ഷേ ഞങ്ങൾ പിച്ചി ചീന്തിക്കളയും. ചെറുതായിട്ട് ഒന്ന് ചൊറിഞ്ഞു വിട്ടാൽ അത്രയും സന്തോഷം പിന്നെ നിന്റെ നല്ല കാലം ആരംഭിച്ചുന്ന് കൂട്ടിക്കോ.😅🤬