#kekcookingcontest2021
ഈ ലോക്ക്ഡൌൺ സമയത്ത് കുക്കിംഗ് പാഷൻ ഉള്ളവർക്കായി നമ്മുടെ കൂട്ടായ്മയും, കൈകൊണ്ട് പരമ്പരാഗതമായ രീതിയിൽ ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ലഭിക്കുന്ന https://t.co/sPmYHg2Isa മായി ചേർന്ന് നടത്തുന്ന കുക്കിംഗ് കോണ്ടെസ്റ്റ്.
https://t.co/ys5sKl1lfM
#KEKBirthday
നമ്മുടെ ഗ്രൂപ്പിന്റെ തുടക്കം മുതലുള്ള സപ്പോർട്ടറും, AR റഹ്മാന്റെ പ്രിയ ഗായകനുമായ @MohammedAslam ഭായിയുടെ ജന്മദിനമാണ്, കൂട്ടായ്മയുടെ ആശംസകൾ !!!!
അസ്ലം ഭായിയുടെ പഴയ ലൈവ് കാണാം #KEKLIVE ടോപിക്കിൽ !
പ്രിയമുള്ളവരേ
"Behind every successfull man there is a woman" എന്നല്ലേ പറയാറ്. അതേ മാർച്ച് 8ന് വനിതാ ദിനത്തോടനുബന്ധിച്ചു ഒരു കോണ്ടെസ്റ്റ് വരുന്നു. നിങ്ങളെ ജീവിതത്തിൽ സ്വാധീനിച്ച വനിത/വനിതകളെ പറ്റി പറയാം.
https://t.co/e4b42NXGZq
@aryanai81888287@Bijusna62940496@shameemkuwait
#KEKMyClicks
ആലപ്പുഴ പുന്നമട കായലിൽ നിന്നും പകർത്തിയ ചിത്രം..
KEK എന്റെ കേരളം ചാലഞ്ച് അവസാനിക്കാൻ ഇനി വെറും 7 ദിവസങ്ങൾ മാത്രം.നിങ്ങൾ പകർത്തിയ കേരളവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ..കൈനിറയെ സമ്മാനങ്ങൾനേടൂ..വിശദവിവരങ്ങൾ👇
https://t.co/xs8HnuOtuf
@shameemkuwait
#KEKwatstoday
WORLD OSTEOPOROSIS DAY
October 20th is celebrated as World Osteoporosis Day and marks a year-long campaign dedicated to spreading awareness about the prevention,diagnosis and treatment of osteoporosis.
https://t.co/82nqULbE7d
@AbhiramiAji#WorldOsteoporosisDay
#KEKഅറിവുകൾ
ഭൂമിക്ക് മുകളിലുണ്ട്, പുകയുന്ന അഗ്നി പര്‍വതങ്ങള്‍...
ലോകത്ത് ജ്വാലാമുഖികളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഭാരതത്തിന് സ്ഥാനം നേടിക്കൊടുത്തത് കേന്ദ്ര ഭരണ പ്രദേശമായ അന്തമാൻ-നിക്കോബാർ ദ്വീപുകളാണ്.
@Prasant48064182
https://t.co/Qd1Q5mXqQa
#volcanoes#mountains