സന്തോഷ് ട്രോഫി യുവതാരം ജെസിനെ സ്വന്തമാക്കാൻ ഐeഎസ്eഎൽ ക്ലബ്ബ് എടികെ മോഹൻ ബഗാൻ. 22 ലക്ഷം രൂപയുടെ ഓഫറാണ് ക്ലബ്ബ് മുന്നോട്ടുവെച്ചിരിക്കുന്നത്.
#indiansuperleague#keralakalikkalamin#IndianFootball https://t.co/O1YGUbxaEO
സന്തോഷ് ട്രോഫിയിൽ കപ്പടിച്ചാൽ ഒരു കോടി രൂപ കേരള ടീമിന് വാഗ്ദാനം ചെയ്ത് പ്രവാസി സംരംഭകൻ ഡോ.ഷമീർ വി.പി
#keralakalikkalamin#IndianFootball @ Payyanad Football Stadium, Malappuram https://t.co/Ysk3CxEuUe