KERALA MEDIA CONCLAVE International Journalism Festival 2024 @ kerala Media Academy | March 2,3,4.
Registration open Now
Scan the QR code and register now
https://t.co/sF4McZMFiW
thira.filmclub in association with @dhishakerala presents One day 'QUEER FILM FEST & OPEN DISCUSSION' on Dec 20th at 10 am, Auditorium Kerala Media Academy.
കേരളീയം 2023 Day-1 നോട് അനുബന്ധിച്ച് കെ.പി.എ.സി യുടെ ചരിത്ര പ്രശസ്ത നാടകം "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" സെനെറ്റ് ഹാളിൽവച്ച് പ്രദർശിപ്പിച്ചപ്പോൾ
#Keraleeyam2023#kpac#keralamediaacademy
ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക്
മാറുന്ന മാധ്യമ രംഗം .
കേരളീയത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന സെമിനാർ
.
.
.
.
#Keraleeyam2023#journalism#keralamediaacademy
Mahatma Gandhi, the father of the nation. Join us as we pay tribute to this iconic leader who shaped our nation's history. Let us come together and embrace his message of peace, non-violence, and equality. 🙏 #GandhiJayanti#FatherOfTheNation#keralamediaacademy
"Remembering those who have lost their memories, but not their place in our hearts. Share a memory, lend a helping hand, and let's create a world of understanding and compassion. Together, we can make a difference and bring hope to millions. #WorldAlzheimersDay#MemoryMatters
2023 September 15, International Day of Democracy celebration inaugurating by Shri. N. S. K. Umesh IAS and Shri. Sebastian Paul at Kerala Media Academy Auditorium, Kakkanad
കേരള മീഡിയ അക്കാദമിയും ചെന്നൈയിലെ മലയാളി സംഘടനകളും ആയി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മീഡി�� മീറ്റ് 2023' സെപ്റ്റംബർ 8 വൈകിട്ട് 5 ന് ചെന്നൈ മലയാളി ക്ലബ് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
#mkstalin #keralamediaacademy
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹ��ക്കു. കെ.കെ. ഷാഹിന മാധ്യമ ജീവിതവർത്തമാനം പറയും. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ എന്നിവർ സംസാരിക്കും.
#Keralamediaacademy #Mediaacademy #Kakkanad
കേരള മീഡിയ അക്കാദമിയിൽ സ്കോളർ ഇൻ ക്യാമ്പസ് പ്രോ���്രാമും അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാര ജേതാവ് കെ.കെ ഷാഹിന അനുമോദന സമ്മേളനവും നടക്കും. രാവിലെ 11ന് നടക്കുന്ന പരിപാടി ദി ടെലി ഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
#Keralamediaacademy #Mediaacademy
കേരള മീഡിയ അക്കാദമിയുടെ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 44-ാം ബാച്ചിന്റെ ഉദ്ഘാടന�� ഓഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും.
#Keralamediaacademy #Mediaacademy
Today we bid farewell to a visionary leader, Oommen Chandy, we honor his profound contributions to our beloved state. Rest in peace, dear leader. You will be deeply missed, but your legacy shall endure in the hearts of generations to come.
#OommenChandy#RIP#Leader
മലയാളം വാരിക പ്രസിദ്ധീകരിച്ച പി എസ് റംഷാദിന്റെ രാഷ്ട്രീയ അഭിമുഖങ്ങൾ 'വർത്തമാനത്തിന്റെ ഭാവി' എന്ന പേരിൽ കേരള മീഡിയ അക്കാദമി പുസ്തകമാക്കുകയാണ്. ജൂലൈ 18 ന് 4 മണിക്ക് മാസ്കറ്റ് ഹോട്ടലിൽ മന്ത്രി എം ബി രാജേഷ് മുൻ ഡിജിപി എ ഹേമചന്ദ്രനു നൽകി പ്രകാശനം ചെയ്യും.