ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം..
പോഷകഗുണമുള്ള സുരക്ഷിതമായ ഭക്ഷണം മതിയാവോളം ലഭിക്കുക എന്നത് ഓരോരുത്തരുടെയും അവകാശമാണ്..
എന്നിരുന്നാലും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഇന്ന് പത്തിൽ ഒരാൾക്ക് ഭക്ഷ്യ വിഷബാധ… https://t.co/zNM9nTH2Ge
കൊറോണ വൈറസ് നമ്മെ എളുപ്പം വിട്ട് പോകുന്ന ഒന്നല്ല.
ജാഗ്രതയും കരുതലുമാണ് ഈ ഘട്ടത്തിൽ തുടരേണ്ടത്.
Keep the guard up against #Covid_19
Wash hands🧼👏 | Wear masks 😷 | Social Distancing ↔️
#WeShallOvercome
We are thankful to dairy farmers who supply milk for our favorite dishes. Ice creams, yogurt, butter, Cheese, Kulfi, Shrikhand etc.. Happy International Milk Day...
#MilkDay#KMStore#marketplace
@psy_world8 Absolutely, You can register your Counselling center in KMStore as a Service. People can connect with your business and you can market your business across Kerala.
Visit https://t.co/gaZ3McMpmc
for more details call 8620004004
Create a webstore for your business.
Your Footwear and Fashion Store can now have a trendy e-commerce platform. Register Now..!!
#KMStore#YourMarketPlace
Covid-19 may cripple our economy, But many companies hope this will pass eventually. And Local businessman should take measures to overcome this crisis.
https://t.co/dznT8xoNwI
#Coronavirus#covid19#thistooshallpass#KMStore#kerala
More than half a million people have accessed online training that aims to prevent suicide in the last three weeks alone. BBC Report
https://t.co/WEPG2DS5BQ
#Coronavirus#pandemic#suicide#BBC#Amfine
ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ നേട്ടങ്ങളിൽ നാഴികക്കല്ലായ പൊക്രാൻ ആണവായുധ പരീക്ഷണ വിജയത്തിന്റെ വാർഷികമാണ് രാജ്യം ദേശീയ ടെക്നോളജി ദിനമായി ആചരിക്കുന്നത്. സാങ്കേതികവിദ്യ അനുദിനം മാറുന്ന ഈ കാലത്ത്, കാലം ആവശ്യപ്പെടുന്ന ഷോപ്പിംഗ് സാധ്യതകൾ നിങ്ങൾക്ക് മുന്നിൽ തുറന്നിടുകയാണ് #KMStore