@actorkkofficial@nfdcindia What exactly is your portfolio? Do cinema theaters come under your office? If so, please regulate the ticket prices, try to regulate and reduce on line booking fees, please have a control over vendors inside Malls etc.
@TheOfficialSBI Of late the simple word "sorry" is worn out.
You know how much I faced in a hospital premises this evening. After consulting the Doctor, he prescribed some medicines and the counter staff said the bill amount. After failing the gpay payment they insisted on payment. Bill ₹325
@realDonaldTrump സാർ, അങ്ങയുടെ വിജയത്തിൽ ആഹ്ലാദം ഉൾക്കൊണ്ടു മലയാളത്തിൽ ട്വീറ്റ്റ്റുന്ന എന്നേ കളിയാക്കല്ലേ!😂
അഭിനന്ദനങ്ങൾ അർപ്പിക്കുന്നു, എനിക്ക് സന്തോഷമായി.
ഇന്ത്യ - യൂ എസ് ബന്ധം ഇനിയും മെച്ചപ്പെടും.
@TheKeralaPolice അറുപതോ തൊണ്ണൂറോ സെക്കന്റ് കാത്തു നിൽക്കുന്ന ഒരു സിഗ്നൽ ലൈറ്റിൽ ഒരു വശത്തേക്ക് പതിനഞ്ച് സെക്കന്റ് ആയിരിക്കും ലഭിക്കുന്നത്. അതിനിടയിൽ ഒരു കൽനടക്കാരൻ കേറി നടന്നാൽ പിന്നേം സമയം പോകില്ലേ?
ആയതിനാൽ എല്ലാ ലൈറ്റിലും കൽനടക്കാർക്കായി പ്രേത്യേക ക്രോസ്സിംഗ് സംവിധാന ക്രമീകരണങ്ങൾ കെപിക്ക്..
@Ramith18 വിഷ്ണുപാദം പൂകിയ എന്റെ സുഹൃത്ത് പരമേശ്വരൻകുട്ടിയുടെ പമ്പിലെ ജോലിയാണ് ഈ അമ്മക്ക്. സന്തോഷത്തോടെയും അഭിമാനത്തോടെയും ജോലി ചെയുന്ന അമ്മയെ കുറിച്ച് പലരും യൂട്യുബിലും മറ്റ് സോഷ്യൽ മീഡിയയിലും എഴുതിയിട്ടിട്ടുണ്ട്. ഞാൻ ഇന്ധനം നിറക്കുന്നത് ഇവിടെ IOC പോയിന്റ്സ് റെഡീം ചെയ്യാൻ അമ്മക്കറിയാം