There was a girlfriend in the past; now, there is someone else. The former partner will henceforth be just a friend. Could he have meant that it is neither necessary nor practical to always have the same person as one's girlfriend?
പരിഗണിക്കേണ്ടത് വൈസ് ചാൻസലറുടെ ജാതിയും മതവും പാർട്ടിയും ഒക്കെയാണോ? അതല്ല, യൂണിവേഴ്സിറ്റിയുടെ നല്ല നടത്തിപ്പും നിയമങ്ങളും ചട്ടങ്ങളും ഒക്കെയാണോ? ഓരോരുത്തരും അവനവൻ്റെ രാഷ്ട്രീയമാണ് പറയുന്നത്. ഉത്തരവാദിത്വം നിർവഹിക്കാനും നിയമം പാലിക്കാനും പാർട്ടികളോ വിദ്യാർത്ഥിയൂണിയനോ തയ്യാറാണോ?
സ്വന്തം അച്ഛൻ ആരെന്നറിയാത്തവരൊക്കെ ഇപ്പോൾ മറ്റുള്ളവരുടെ അച്ഛനെ പറയലാണ് പതിവ്. കേരളത്തിൽ അത് കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമാണ് ചെയ്യാറ് പതിവ്. ഈ ചെക്കനും അവരുടെ അടിമയാകാനാണ് സാധ്യത!
വിദേശത്ത് പോയില്ലെങ്കിൽ രാഹുലിന്റെ രണ്ടു തരത്തിലുള്ള വ്യാപാരങ്ങളും നടക്കാതാവും. അപ്പോൾ ഇതിൽ കൂടുതൽ അസ്വസ്ഥതയായിരിക്കും കാണിക്കുക. മദ്യപിച്ച വാനരന്റെ വാലിൽ തേൾ കുത്തിയാൽ എന്നതുപോലെ!
ഇറ്റാലിയൻ ജെനുസ്സിൽപെട്ട എല്ലാ ജീവികളും ഇങ്ങനെ വെറുപ്പിന്റെ ആൾരൂപങ്ങളാണോ? ആദ്യം സ്വന്തം നാട്ടിൽ മതേതരത്വവും ജനാധിപത്യവും ഒന്ന് ഉണ്ടാക്കി കാണിക്കട്ടെ! എന്നിട്ടുപോരെ ലോകം നന്നാക്കാൻ! പപ്പുവിന്റെ നാടിൻറെ ഒരു ഗതികേട്!
ഈ കഥ നേരോ നുണയോ എന്നുള്ളത് ഇരിക്കട്ടെ. ജിഹാദികൾ കൊന്നൊടുക്കിയത് എത്ര ആയിരം പേരെയാണെന്നുകൂടി ചന്ദ്രിക പറയുമോ?
ഇസ്ലാമിൻ്റെ പേരിൽ ലോകം മുഴുവൻ മനുഷ്യരെ കൊല്ലാൻ ഉപയോഗിക്കുന്ന സ്ഥിരം തട്ടിപ്പാണിത്. ഭാരതത്തിൽ എന്തിൻ്റെ പേരിൽ കൊല്ലപ്പെട്ടാലും RSS എന്ന് പറഞ്ഞാൽ മതിയാകും! വൃത്തികെട്ടവർ !
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും കണ്ണീരണിഞ്ഞുകാണുമല്ലോ!
സിഖുകാരെ കൂട്ടക്കൊല ചെയ്തപ്പോൾ പിൻഗാമികൾ കരഞ്ഞു കാണുമല്ലോ! ലാൽ ബഹദൂർ ശാസ്ത്രി കൊല്ലപ്പെട്ടപ്പോൾ ഉറപ്പായും 'കരഞ്ഞു'കാണുമെന്നു കരുതട്ടെ!
സഭയുടെയും ലീഗിന്റെയും കാൽപന്തുകളിക്ക് ഉള്ള സാധനം മാത്രമാണ് സതീശൻസർക്കാർ. മതേതരകേരളം, പുരോഗമനകേരളം എന്നൊക്കെയുള്ളത് ശുദ്ധ തട്ടിപ്പാണ്. വെറും വർഗീയകേരളം മാത്രമാണുള്ളത്!!!
അപ്പോൾ ധ്രുവ് റാഠിയുടെ അച്ഛൻ തന്നെ വേണ്ടി വരുമല്ലോ! അങ്ങനെയൊരാൾ ആരാണെന്ന് ധ്രുവറാഠിയോടുതന്നെ കണ്ടുപിടിക്കാൻ പറയുക. കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വഴിയിൽ കാണുന്ന കഴുതയെ ധ്രുവിന്റെ അച്ഛനായി സങ്കൽപ്പിച്ച് രാജ്യഭാരം ഏൽപ്പിക്കുക!
സമരക്കാർക്ക് സർവ്വതന്ത്ര സ്വാതന്ത്ര്യം കൊടുക്കണമെന്നായിരുന്നുവല്ലോ അടുത്തകാലംവരെയുള്ള ചില മഹാന്മാരുടെ തീട്ടൂരങ്ങൾ! എല്ലാവരും ദുരിതമനുഭവിച്ചാലേ കാര്യങ്ങൾക്ക് തീരുമാനമാകൂ എന്നുണ്ടോ?
രാഹുലിന്റെ ലക്ഷ്യം വിജയംകണ്ടു. ഭാരതത്തിൻ്റെ സാമ്പത്തികമേഖല തകർന്നു കിട്ടിയാൽ ബിജെപിയെ തകർക്കാൻ എളുപ്പമാണ് എന്ന ചിന്തയിൽനിന്നാണ് ഡൽഹി കലാപം. വിദേശശക്തികൾക്ക് ഭയം ഉണ്ടാക്കുന്നതാണ് ഭാരതത്തിൻ്റെ സാമ്പത്തികവളർച്ച. അതിനെ തളർത്താൻ രാഹുൽ കോടാലിക്കൈ ആയി മാറി എന്നുമാത്രം!