Kerala Book Store is your window to the world of Malayalam literature.This online portal is a one-stop destination where you will get books written in Malayalam
BUY ONLINE: https://t.co/CAB99XMDyY
സ്വച്ഛമായി ഒഴുകിക്കൊണ്ടിരുന്ന നദിയെ പെട്ടെന്ന് പിടിച്ചു കെട്ടിയ പോലെയായിരുന്നു കൊറോണയുടെ വരവും അതോടനുബന്ധിച്ചുണ്ടായ ലോകഡൗണും.
BUY ONLINE: https://t.co/omXdz8okvH
സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെ ലോകത്തെ സ്വാധീനിച്ച മലാല എന്ന പെണ് കുട്ടി റ്റഹ്ന്റെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു.
BUY ONLINE: https://t.co/jRhdhz8Wm2
കലാവസ്ഥ വ്യതിയാനം വനങ്ങളെ ബാധിക്കുന്നത് എങ്ങനെ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള ദേശീയ കര്‍മ പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം.
BUY ONLINE: https://t.co/lUxGUuly0i
നൂറ്റില്‍പ്പരം ബൈബിള്‍ പഴഞ്ചൊല്ലുകളെ സമാഹരിച്ചെടുക്കുകയും വിശകലന് വിധേയമാക്കുകയും പഴഞ്ചൊല്ലുകളില്‍ നിന്ന് ബൈബിള്‍ പഴഞ്ചോല്ലുകളില്റ്യ്ക്കും അവിടെ നിന്ന് പാരിസ്ഥിതിക ദര്‍ശനങ്ങളിലേയ്ക്കും സഹൃദരുടെ ചിന്തകളെ ഉണര്‍ത്തുന്ന പുസ്തകം.
BUY ONLINE: https://t.co/HcN8VKHDK8
മഹാകവി അക്കിത്തത്തിന്റെ പ്രസിദ്ധ രചനകളില്‍നിന്നും തിരഞ്ഞെടുത്തവ. മലയാള കാവ്യശാഖയ്ക്ക് ഒരതുല്യ മുതല്‍ക്കൂട്ട്! എം.ടി.യുടെ ഓര്‍മ്മക്കുറിപ്പും പ്രൊഫ. എം.തോമസ് മാത്യുവിന്റെ പഠനവും. സമാഹരണം: പി.എം. നാരായണന്, പ്രൊഫ. കെ. ഗോപാലകൃഷ്ണന്, ആത്മാരാമന്.
BUY ONLINE: https://t.co/4by3yNkqYK
ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
BUY ONLINE: https://t.co/FkbOmPVVnP
വേറിട്ടൊരു വായനാനുഭവം നല്കുന്ന സഞ്ചാരസാഹിത്യമാണ് കടലാമകളുടെ നാട്ടില്‍ എന്ന പുസ്തകം. ആരാധനാലയങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പുല്മേൈടുകള്, കൗതുകവസ്തുക്കള്‍ എന്നിവ തേടിയുള്ള ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളിലൂടെ ഗ്രന്ഥകാരന് സഞ്ചരിക്കുമ്പോള്‍...
BUY ONLINE: https://t.co/TjWs5unffZ
2019 -ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടക നിര്‍മ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങള്‍.
BUY ONLINE: https://t.co/JALqGOac4u
2019 -ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടക നിര്‍മ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങള്‍.
BUY ONLINE: https://t.co/4Chmz92CQ0
ദൈവരാജ്യം നിങ്ങളിലാണ്: അപ്പോൾ എല്ലാ ക്ഷേത്രങ്ങളും നിഷ്പ്രയോജനമായിത്തീരുന്നു. കാരണം നിങ്ങളാണ് ക്ഷേത്രം. അപ്പോൾ നിങ്ങളാണ് പള്ളി, അപ്പോൾ വത്തിക്കാൻ നിഷ്പ്രയോജനമായിത്തീരുന്നു.
BUY ONLINE: https://t.co/qxe9yYkyDU
മനുഷ്യനാൽ ദുഷിപ്പിക്കപ്പെടാത്ത ഒരേയൊരു പ്രതിഭാസമാണ് മരണം. മറിച്ച്, മറ്റെല്ലാറ്റിനെയും മനുഷ്യൻ ദുഷിപ്പിച്ചിട്ടുണ്ട്, എല്ലാറ്റിനെയും മലിനീകരിച്ചിട്ടുണ്ട്. മരണം മാത്രമാണ് ചാരിത്ര്യത്തോടെ, ദുഷിപ്പിക്കപ്പെടാതെ തുടരുന്നത്...
BUY ONLINE: https://t.co/cNlsR8fTzv
മധുചഷകങ്ങളാല്‍ ഭാവനയുടെയും ഉന്മാദത്തിന്റെയും വീര്യം പകരുന്ന കൃതി ബോധത്തിനും അബോധത്തിനുമിടയിലെ ആനന്ദ ഭരിതമായ നിമിഷങ്ങള്‍ നുരഞ്ഞുങ്ങുന്ന വാക്കുകളുടെ വൈവിധ്യമാര്‍ന്ന മദ്യ ശാലകള്‍.
BUY ONLINE: https://t.co/B6W99HOb59
ഇതിലെ അവസാന കഥയും വായിച്ചു കഴിഞ്ഞ് നിര്‍വൃതിയോടെ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ കഥാകാരന്റെ നാടായ പെരുമ്പിലാവിലും സൗഹൃദവലയങ്ങളിലും തിയ്യാടിപ്പറമ്പിലും ആല്‍ത്തറയിലുമൊക്കെ ഒരിക്കലെങ്കിലും ചെന്നെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും.
BUY ONLINE: https://t.co/B6W99HwAdB
ഇതിലെ അവസാന കഥയും വായിച്ചു കഴിഞ്ഞ് നിര്‍വൃതിയോടെ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ കഥാകാരന്റെ നാടായ പെരുമ്പിലാവിലും സൗഹൃദവലയങ്ങളിലും തിയ്യാടിപ്പറമ്പിലും ആല്‍ത്തറയിലുമൊക്കെ ഒരിക്കലെങ്കിലും ചെന്നെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും.