Kochi! Home for thousands, it is a feeling more than a city for many. The colourful, vibrant city has lots to offer anyone who comes here. Visit Kochi is a venture that documents and features the life of Kochi. Welcome for an amazing experience!
#VisitKochi#Kochi
ഇന്ന് ലോക പുകയില വിരുദ്ധ ദിനം.
Commit to quit എന്ന കാംപയിനിലൂടെ ഈ അകടകരമായ അഡിക്ഷൻ നിർത്താനുള്ള ബോധവത്കരണം നടക്കുകയാണ്. പുകയില ഉപയോഗം നിർത്താൻ സഹായം വേണ്ടവർക്ക് 1800-11-2356 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
#visitkochi#kochi#CommitToQuit#AntiTobaccoDay
ലക്ഷദ്വീപും കൊച്ചിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. കേന്ദ്രസർക്കാരിന്റെയും ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിന്റെയും കാടൻ നയങ്ങൾക്കെതിരായ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങൾക്ക് ഞങ്ങളുടെയും ഐക്യദാർഢ്യം.
We stand with Lakshadweep.
#VisitKochi#Kochi#SaveLakshadweep
ലോകത്തെ തന്നെ ഏറ്റവും വലുതും പഴയതുമായ തേയില ലേലം നടത്തിപ്പുകാരായ ജെ. തോമസ് ആൻഡ് കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ഓഫീസാണ് ബർണാഡ് ബംഗ്ലാവ്. പഴയ ഡച്ച് ആർമറിയായിരുന്ന കെട്ടിടം ഇന്നൊരു ഹോം സ്റ്റേയാണ്.
3/1
കോവിഡ് കാലത്ത് ഡോക്ടർമാരുടെ അടുത്ത് പോകുന്ന ബുദ്ധിമുട്ട് മറികടക്കാൻ സർക്കാർ മുന്നോട്ട് വെച്ച മാർഗമാണ് ഇ-സഞ്ജീവനി. ഓൺലൈനായി ഡോക്ടർമാരുമായി കൺസൾട്ടേഷൻ നടത്താൻ ഇ-സഞ്ജീവനി വഴി സാധിക്കും.
1/1
ലോക്ക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഇ-സഞ്ജീവനി പോർട്ടലിൽ കോവിഡ് ഓപി 24 മണിക്കൂറായി ഉയർത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സയിലുള്ളവർ, രോഗസംശയമുള്ളവർ, ലക്ഷണങ്ങളുള്ളവർ തുടങ്ങി എല്ലാവർക്കും ഈ സംവിധാനം ഉപയോഗിക്കാം.
2/1
കേരളത്തിന്റെ വിപ്ലവേതിഹാസം കെ.ആർ. ഗൗരിയമ്മയ്ക്ക് വിട.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലംഗം.
അത്യപൂർവവും അസാധാരണവുമായ ആ ജീവിതത്തിനു മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. ആദരാഞ്ജലികൾ 🌷
#VisitKochi#Kochi