@KpMohammed26810@PanickarS അതെ...അങ്ങനെ അല്ല എന്ന് ആരേലും പറഞ്ഞോ ... ലോകം മുഴുവൻ അരാ ജയ് ശ്രീറാം വിളിച്ച് കൊല്ലാൻ നടക്കുന്നത്..അവൻ്റെ ooom...ന്യാ കൊണ്ട് ഇറങ്ങിയിരിക്കുന്നു
@PanickarS ആരാണീ ക്രോക്ക്...മുതലാളിത്ത രാജ്യമായ അമേരിക്കയിലെ ഏറ്റവും വലിയ മുതലാളി മസ്കിൻ്റെ അടിമയായ ഈ കൊക്ക് ഒരു മുതലാളിത്ത ചായ്വ് ഉള്ളവനും തനി കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്ര ആക്കിയവനും ആവണമല്ലോ... നിങ്ങൾ ക്യൂബ യിലെ AI യോട് ചോദിക്കൂ Mr. പണിക്കർ
@PiCoreTeam പൈ കോയിൻ ഉപയോഗിച്ച് മെഴ്സിഡസ് ബെൻസ് കാർ വാങ്ങി ഈ കാറിൽ ഇരുന്ന് പോസ്റ്റ് വായിക്കുന്ന ഞാൻ.... ഇങ്ങനെ ഓപ്പൺ ചെയ്യാൻ ആയിരുന്നു എങ്കിൽ 4 കൊല്ലം മുമ്പ് ആവാമായിരുന്നു..ഒരു സ്റ്റാൻഫോർഡ് ഊണിവേഴ്സിറ്റി... യൂണിവേഴ്സിറ്റിയെ പറയിക്കാൻ