മനുഷ്യനെ ഭൂമിയിലെ വേറെ ഒന്നിനേയും കൊണ്ട് താരതമ്യ പെടുത്താൻ പറ്റില്ല മറ്റ് എന്തിനെക്കാളും വ്യത്യസ്തമാണ്, പവർഫുൾ ആണ്. മനുഷ്യനുള്ള അവകാശം കഴിഞ്ഞേ ഭൂമിയിൽ മറ്റെന്തിനും
ലോകത്ത് ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്തവർ വളരെ ചുരുക്കമാണ്. പക്ഷെ,ഗതികേടിന് എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇടപെടുന്നത് ഇത്തരക്കാരോട് ആയിരിക്കും.
ഈ പറഞ്ഞ ചുരുക്കം ചിലരിലെ കോട്ടയം ഭാഗത്തുള്ളവർ എനിക്ക് നേരിട്ട് അറിയാവുന്നവരാണ് 🥲
വീടിനോട് ചേർന്ന് ഒരു പെന്തകൊസ്തുപള്ളി ഉള്ളൊണ്ട് sunday ഉച്ചവരെ കോട്ടും പാട്ടും കൊണ്ട് ചെവിക്ക് സ്വൊര്യംമില്ല. ഇന്ന് അതിന് ഒരു ബൊണാസായിട്ട് അടുത്തുള്ള വീട്ടിൽ "ഗരുഡൻ തൂക്ക്."ഇപ്പോ രാത്രി 12 മണി,ഇന്ന് വൈകുന്നേരം തുടങ്ങിയ ചെണ്ട കൊട്ട് ഇനീം തീർന്നില്ല.ആകെയുള്ള ഒരു ഞായർ അവധി ഊമ്പി!