@Ashwenth10 2 vananangala actually mohanlal hatersa but nishpakshayude mask itt kore naal aayi mohanlal en paranj views aakunnu. Ivanmar kk unnecessary hype create cheyala main pani..
@reemhoor He can't do that than fafa did because more than the dialogue delivery this character needs flexibility to do dance and fast moves and more than that fights. Especially that fast moving fightsequance. Mammuka lacks that flexibility
@JD_Trolls2 Csk team manaagement will also backlash rutu, he was the next big thing after dhoni in csk, captain of Csk. But if pant comes he lost all priorities.
@Kizhakkedan33 കുറച്ചു കാലം മുന്നേ k സുധാകരനെ ഇത് പോലെ കൈ കൊടുക്കാതെ പിണറായി ഒരു പൊതു വേദിയിൽ അപമാനിച്ചിരുന്നു അന്നത് എല്ലാവർക്കും അഹങ്കാരം ആയിരുന്നു.. ഉറപ്പായും അഹങ്കാരം തന്നെ ആണ്.. അതിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത പ്രവർത്തി ആണ് shafi, രാഹുൽ ഇന്ന് ചെയ്തത്
@Kizhakkedan33 പരസ്പരം രാഷ്ട്രീയ ആരോപണ പ്രത്യാരൊപോനങ്ങൾ നടത്തുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കൾ വരെ പൊതു വേദിയിൽ കൈ കൊടുക്കുകയും, സൗഹൃദം പങ്കിടുകയും ചെയ്യാറുണ്ട്... അതാണ് മാന്യത.. എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും... സോറി അന്തം ആണെന്ന് മറന്നു പോയി
@varath_an ഇത് തന്നെയാ പിണറായിയും പല എടുത്തും ചെയ്യുന്നത്.. പണ്ട് k സുധാകരൻ വന്ന വേദിയിൽ അദ്ദേഹത്തെ കണ്ട ഭാവം കാണിക്കാതെ കൈ കൊടുക്കാതെ നിന്നത് ഒക്കെ അങ്ങേരുടെ ദാർഷ്ട്യം ആയിരുന്നു.. അങ്ങനെ എങ്കിൽ ഇതും pure അഹങ്കാരം തന്നെ ആണ്
@Thottu_ ഇതിപ്പം പിണറായി ചൈയ്ത്തിരുന്നേൽ ദാർഷ്ട്യം, അഹങ്കാരം ഷാഫി ചെയ്തപ്പോൾ മാസ്സ് ക്ലിയർ uncivilised behaviour ആണ് ഷാഫി ചെയ്തത് മോശം ആയി പോയി ഇതൊക്കെ മാസ്സ് ആക്കി troll ആകുന്നെങ്കിൽ അന്തം കമ്മി യും, കൊങ്ങിയും തമ്മിൽ വ്യത്യാസം ഒന്നുമില്ല
@ibnu_369 @izhaluck Angane oru decade okke impact undakkathe oru super star num industry yil live aayi nikkan kazhiyilla. Ella top tier nadanmarum oro decade lum impact ubdakiyavar aanu allathe ikka mathram alla.. Ikka hater onnum aaki kalayalle.. I am his fan but not antham
@ibnu_369 @izhaluck Best actor num immanuel num idayil 10-12 padam pottiyitund veendum 5-6 padam.
potti rajadhiraja vazhi aanu thirichu vannath..ningal paranja post and ee replay analyse chaithal top aaya oru nadanum 10 varsham okke downfall undayitilla..
@izhaluck @ibnu_369 Mollywood le oru top tier nadanum thudarchayayi 10 year okke impact undaakathe industrial top aayi nikkan https://t.co/nfqeqtVgBX comment is based on his post.