തേടി വരും കണ്ണുകളിൽ
ഓടിയെത്തും സ്വാമി
തിരുവിളക്കിൻ കതിരൊളിയിൽ
കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളെ
തുയിലുണർത്തും സ്വാമി
വെള്ളിമണി ശ്രീകോവിലിൽ
വാണരുളും സ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി..... ശുഭദിനം, സുപ്രഭാതം 🙏
എന്നെ മടുത്തു പോയോ എന്ന് നിങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ നിങ്ങളോട് ചോദിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ അപ്പോൾ എന്തായിരിക്കും എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ ………? എത്രമേൽ നിങ്ങളുടെ പ്രവർത്തി അവരെ വേദനിപ്പിച്ചു കാണും…….! 💔
സാധനയുടെ നിറവും പൂർണതയ്ക്ക്
വേണ്ടിയുള്ള സമർപ്പണവും
ചേർന്നതാണ്
ചിത്രേച്ചിയുടെ സംഗീതം.
ഒരു കിളിനാദമായ് അത് നമ്മെ ആഹ്ളാദിപ്പിക്കും. സംഗീതത്തിൻ്റെ അഗാധതയിലേക്ക്
കൊണ്ടു പോകും. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞതാണ് ചിത്ര ഗീതങ്ങളിലെ മാധുര്യം.
@KSChithra#HappyBirthday