പി സരിനെ പാർട്ടിയിലെടുത്തു പാലക്കാട് സ്ഥാനാർഥിയാക്കിയാൽ ഈ അക്ക്വോണ്ടു ക്ലോസ് ചെയ്യുന്നതാണ്
ഓൺലൈൻ പോളിറ്റ്ബ്യുറോ അല്ല കുറച്ചു മനസാക്ഷി പാർട്ടിയോടും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന യുവ നേതാക്കളോടുമുള്ളത്കൊണ്ടാണ്
Congratulations to @OmarAbdullah on being sworn in as the new CM of Jammu & Kashmir. This is a victory against those who undermine our federal democracy and secularism. Wishing you success in leading your state towards peace, prosperity, and fulfilling the people's aspirations.
പി സരിനെ പാർട്ടിയിലെടുത്തു പാലക്കാട് സ്ഥാനാർഥിയാക്കിയാൽ ഈ അക്ക്വോണ്ടു ക്ലോസ് ചെയ്യുന്നതാണ്
ഓൺലൈൻ പോളിറ്റ്ബ്യുറോ അല്ല കുറച്ചു മനസാക്ഷി പാർട്ടിയോടും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന യുവ നേതാക്കളോടുമുള്ളത്കൊണ്ടാണ്
ഔസേപ്പച്ചൻ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതിന് അഭിനന്ദനം അർപ്പിച്ചു രണ്ടു പേർ വിളിച്ചു അതിൽ ഒന്ന് വി ഡി സതീശന്റെ സെക്രട്ടറി ( ഔസേപ്പച്ചനുമായി ഫോണിൽ സംസാരിച്ചു ഇത് പുറത്തു വിട്ടത് 24 മണിക്കൂറും പിണറായി വിജയനെ ആക്ഷേപിക്കുന്ന ശ്രീജ നെയ്യാറ്റിൻകര )
കാൻസർ രോഗിയായ സ്വന്തം അമ്മയെ കാണാൻ പോലും അനുവദിക്കാതെ ആണ് സംഘ്പരിവാർ ഭരണകൂടം സായിബാബയെ വേട്ടയാടിയത്..
അതെ സമയം കൊലപാതക കേസിലും ബലാൽസംഗ കേസിലും പ്രതികളായ സംഘികൾ ജാമ്യവും പരോളുമായി സമൂഹത്തിൽ സ്വൈര്യൻവിഹാരം നടത്തുന്നു..
Kerala is the most preferred state to work with number 3 rank in availability of talents in computer skills and English proficiency. Kochi is the most preferred city of female job seekers. The state has the second highest employment resources in the 18-21 age group.
ബിസിനസ്സ് തുടങ്ങുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ നേട്ടത്തിനാണ്
രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒരു സമൂഹത്തിനു വേണ്ടിയാണു
രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങൾക്കു വിനിയോഗിക്കുമ്പോഴാണ് എതിർക്കേണ്ടത്
എന്റെ അറിവിൽ ഒരു പാർട്ടിയും ആരെയും നിർബന്ധിച്ചു ചേർക്കാറുമില്ല