റേഷൻ കടകൾ വഴി കിലോയ്ക്ക് 10 രൂപ പ്രകാരം കൊടുത്തിരുന്ന അരിയുടെ കേന്ദ്ര വിഹിതം വെട്ടികുറച്ച് അതെടുത്ത് 29 രൂപക്കു ഭാരത് റൈസ് എന്ന പേരിൽ വിൽക്കുന്നു ..... വടക്കേ ഇന്ത്യക്കാരെ പൊട്ടൻമാരാക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെ പൊട്ടൻമാർ ആക്കാൻ സംഘികൾ ഇറങ്ങിയേക്കുന്നു. ഉളുപ്പുണ്ടോ ?
അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി ലക്ഷങ്ങളും കോടികളുംചില വിടുന്ന രാജ്യത്ത് സാധാരണക്കാരുടെ അവസ്ഥ ഇതാണ്...ബിജെപി മാത്രം ജയിക്കുന്ന ബിജെപിക്ക് വേണ്ടി മാത്രം വോട്ട് ചെയ്യുന്ന ഉത്തരേന്ത്യയിലെ നെഞ്ച് പിളർക്കുന്ന മനുഷ്യ ജീവിതങ്ങളുടെ നേർക്കാഴ്ച
നിഷ്പക്ഷരെ ചിന്തിക്കൂ.....
വീടില്ലാത്ത പാവങ്ങൾക്ക് വീട് വയ്ക്കാൻ മോദിജി PMAY പദ്ധതി വഴി നൽകുന്നത് ഗ്രാമീണ മേഖലയിൽ 72000 രൂപയും നഗരമേഖലയിൽ ഒന്നരലക്ഷം രൂപയും.,എന്നാൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ മോദിയുടെ പടമുള്ള സെൽഫി പോയിന്റിന് ഒന്നിന് ആറേകാൽ ലക്ഷം രൂപയും