Nd aan kidu cameo aayirunnu look um costume um allam set aayirunnu aa jail ill ninn ulla outro um allam set aayirunnu veruthe illathath vilich parayalle
Ingane parayunna vaangal okkeya aa nani inte theeta paradise okke wait cheyyune sontham industry ill padam adhyam support cheyy
So unwanted hate & degrading against #Khalifa ee degrading kand padam povanda vechavar aan last padam varshangal kazhinn underrated ennum parann this is why mollywood doesn't deserve mass commercial films
L367 & അനൂപ് സത്യൻ പടത്തിലൊക്കെ ഈ ഒരു ലുക്കവനാണ് സാധ്യത. L367-ൽ ആർമി ഉദ്യോഗസ്ഥൻ ആയിരിക്കും മിക്കവാറും.അനൂപ് സത്യൻ പടം പരലലായി ഷൂട്ടുണ്ടെങ്കിൽ ഇതു തന്നെ ലുക്ക്. താടി വടിക്കാൻ പറ്റില്ല എന്നു പറഞ്ഞ ഹേറ്റെഴ്സിൻ്റെ അണ്ണാക്കിൽ അടിച്ച് കൊടുത്തു👊
#Mohanlal#L367