ഏഷ്യൻ കോണ്ടിനെന്റൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീമിന് ഇന്ന് ശക്തമായ പോരാട്ടം, ഇന്ത്യ ഏഷ്യൻ ടോപ് റാങ്ക് ജപ്പാനെ ക്വാർട്ടർ-ഫൈനലിൽ ഇന്ന് നേരിടും... #volleyball
13 വർഷത്തിന് ശേഷം ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഈസ്റ്റ് സോൺ. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ പടുകൂറ്റൻ ആദ്യ ഇന്നിംഗ്സ് ലീഡിൽ കപ്പ് സ്വന്തമാക്കുകയായിരുന്നു. സൗത്ത് സോണിനായി തിളങ്ങി മലയാളി പേസർ നിതീഷ് എം.ഡി. #duleeptrophy#eastzone
ശ്രീനഗറിൽ സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള തീയതികളിലായി രണ്ട് പരിശീല മത്സരങ്ങളാണ് കേരള ക്രിക്കറ്റ് ടീം കളിക്കുക. വിഷ്ണു വിനോദാണ് കേരള ടീമിന്റെ ക്യാപ്റ്റൻ.
#kcl#keralacricket
ഏഷ്യൻ ഗെയിംസ് തുടങ്ങും മുമ്പേ വിജയികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരളം. സ്വർണം നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളിക്ക് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവും സംസ്ഥാനം നൽകും. പരിശീലകർക്കും പാരിതോഷികം ലഭിക്കും. #asiangames2026#keralam