ഗാനഗന്ധർവ്വൻ ചിത്രീകരണം ആരംഭിച്ചു
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു .ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം... https://t.co/PJxS0mO1hR
50 മണിക്കൂർ തുടർച്ചയായ മധുരരാജ പ്രദർശനവുമായി മാഴ്സ് സിനിമാസ് ചങ്ങരംകുളം വീണ്ടും ചരിത്രത്താളുകളിൽ. ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഈ വൻ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്, നിർമാതാവ് നെൽസൺ... https://t.co/NJr76Bzuj8
50 മണിക്കൂർ തുടർച്ചയായ മധുരരാജ പ്രദർശനവുമായി മാഴ്സ് സിനിമാസ് ചങ്ങരംകുളം വീണ്ടും ചരിത്രത്താളുകളിൽ. ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഈ വൻ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്, നിർമാതാവ് നെൽസൺ... https://t.co/vKrpByMIXL
ഓരോ ചോദ്യത്തിനും മാസ്സ് മറുപടിയുമായി മമ്മൂക്ക...
വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ രസകരമായ വിശേഷങ്ങൾ പങ്ക് വെച്ച് മമ്മൂക്ക എങ്കിലേ എന്നോട് പറ മധുരരാജ സ്പെഷ്യൽ എപ്പിസോഡിൽ...
Watch Now :
https://t.co/BXYySTB9gv https://t.co/BXYySTB9gv
ഫഹദ് ഫാസിൽ - സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന വിഷു ചിത്രം അതിരൻ്റെ വിശേഷങ്ങളുമായി ചിത്രത്തിൽ പ്രധാന വേഷം ചെയ്ത സുരഭി ലക്ഷ്മി https://t.co/iZJsrPyHOk
So here it is the Teaser of “ATHIRAN”
Presented by CENTURY FILMS Celebrating 40 years of film distribution & production in Malayalam cinema.
Crafted by a bunch of newcomers in the industry.
Handpicked by... https://t.co/6bFJMgI2WJ
റിലീസിന് മുന്നേ പ്രേക്ഷകർക്കിടയിൽ തരംഗം തീർത്ത് മധുരരാജ...!
അവധിക്കാല ആഘോഷങ്ങളുമായെത്തുന്ന മധുരരാജ സ്പെഷ്യൽ ടി-ഷർട്ടുകൾ യുവാക്കൾക്കിടയിൽ പുത്തൻ ട്രെൻഡ് സൃഷ്ടിക്കുന്നു
Vist : https://t.co/pSjdL7AwT3